വായു ചുഴലിക്കാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വായു 2
Vayu 2019-06-13 0825Z.jpg
Satellite image

JTWC io0219.gif
Forecast map
Current storm status
Category 2 (1-min mean)
As of: 11:30 IST (06:00 UTC) 13 June
Location: {{{location}}}
Winds: 150 km/h (90 mph) sustained (3-min mean)
170 km/h (110 mph) sustained (1-min mean)
gusting to 165 km/h (105 mph)
Pressure: 978 hPa (28.88 inHg)
Movement: NW at 5 km/h (3 mph)
See more detailed information.

ഭാരതത്തിൻറെ പടിഞ്ഞാറൻ തീരപ്രദേശത്തെ ബാധിച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റാണ് വായു (Very Severe Cyclonic Storm Vayu) സൗരാഷ്ട്ര മേഖലയെ ബാധിച്ച ഇത് അറബിക്കടലിൽ രൂപംകൊണ്ട ഏറ്റവും ശക്തിയേറിയ ഒരു ചുഴലിക്കാറ്റാ​ണ്. ഇന്ത്യയാണ് ഇതിനെ 'കാറ്റ്' എന്ന അർത്ഥം വരുന്ന വായു എന്ന് നാമകരണം ചെയ്തത് [1]. .

പാത[തിരുത്തുക]

ചുഴലിക്കാറ്റിന്റെ പാതയും തീവ്രതയും en:Saffir–Simpson scale അടിസ്ഥാനമാക്കിയ മാപ്പ്

ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 2019 ജൂൺ 9ന് ചുഴലിക്കാറ്റ് കണ്ടെത്തിയത്.ലക്ഷദ്വീപ്, മാലിദ്വീപ് എന്നിവിടങ്ങളിൽ ബാധിച്ച 'വായു' ഇന്ത്യൻ തീരത്ത് ജൂൺ 9ന് എത്തി. ജൂൺ 11ന് ശക്തിപ്രാപിച്ചു. 150 കിലോമീറ്റർ വരെ വേഗത്തിലുള്ള ഉള്ള ചുഴലിക്കാറ്റായി മാറി.

ജൂൺ 14ന് ചുഴലിക്കാറ്റിന്റെ ദിശ പടിഞ്ഞാറോട്ട് മാറി ഗുജറാത്തിന്റെ തീരദേശ മേഖലയിൽ നിന്ന് അകലാൻ തുടങ്ങി. കനത്ത നാശം പ്രതീക്ഷിരുന്നുവെങ്കിലും ജൂൺ 16 ആവുമ്പോഴേക്കും തീർത്തും ശക്തി കുറഞ്ഞ് വായു തീരം വിട്ടു [2], [3],[4],[5],[6]

മുൻകരുതൽ നടപടികൾ[തിരുത്തുക]

 • ചുഴലിക്കാറ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ, ഗുജറാത്തിന്റെ തീരമേഖലയിൽ അതീവജാഗ്രത പ്രഖ്യാപിച്ചു.
 • മൽസ്യബന്ധനത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി[7]
 • 2019 ജൂൺ 10 ന് ചുഴലിക്കാറ്റിന്റെ യെല്ലോ അലേർട്ട്, ജൂൺ 11 ന് ഓറഞ്ച് അലേർട്ട് എന്നിവ പ്രഖ്യാപിച്ചു[8].
 • വീടുകൾക്കും മറ്റും സംഭവിക്കാവുന്ന നാശനഷ്ടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി[9].
 • ഗുജറാത്തിന്റെ തീരമേഖലയിൽ നിന്ന് 300,000 ൽപ്പരം പേരെ മാറ്റിപ്പാർപ്പിച്ചു [10][11]
 • ദിയു ദ്വീപുസമൂഹങ്ങളിൽ നിന്ന് 10000 ൽപ്പ്രം ആൾക്കാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി[12]. തീവണ്ടി, ജലഗതാഗത മേഖലകളിൽ സുരക്ഷ ഉറപ്പാക്കി[13],[14], "Cyclone Vayu poised to hit India as year's second major storm". Al Jazeera. 12 June 2019. ശേഖരിച്ചത് 12 June 2019.</ref>.

ഇവകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Backhouse, Andrew (12 June 2019). "Tropical Cyclone Vayu: Huge cyclone threatens millions in India". news.com.au. മൂലതാളിൽ നിന്നും 13 June 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 June 2019.
 2. Devi, Sunitha (14 June 2019). "Tropical Cyclone Advisory Bulletin #25 (03Z)" (PDF). India Meteorological Department. മൂലതാളിൽ (PDF) നിന്നും 14 June 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 June 2019.
 3. "Tropical Cyclone Warning #16". Joint Typhoon Warning Center. Naval Meteorology and Oceanography Command. 14 June 2019. മൂലതാളിൽ നിന്നും 14 June 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 June 2019.
 4. "Tropical Cyclone Warning #17". Joint Typhoon Warning Center. Naval Meteorology and Oceanography Command. 14 June 2019. മൂലതാളിൽ നിന്നും 14 June 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 June 2019.
 5. "Tropical Cyclone Warning #18". Joint Typhoon Warning Center. Naval Meteorology and Oceanography Command. 14 June 2019. മൂലതാളിൽ നിന്നും 14 June 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 June 2019.
 6. Pattanaik, D. R. (16 June 2019). "Tropical Cyclone Advisory Bulletin #40" (PDF). India Meteorological Department. മൂലതാളിൽ (PDF) നിന്നും 16 June 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 June 2019.
 7. Kumar, Naresh (10 June 2019). "National Bulletin #3" (PDF). India Meteorological Department. മൂലതാളിൽ (PDF) നിന്നും 10 June 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 June 2019.
 8. Devi, Sunitha (11 June 2019). "National Bulletin #10 (09Z)" (PDF). India Meteorological Department. മൂലതാളിൽ (PDF) നിന്നും 11 June 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 June 2019.
 9. Pattanaik, D.R. (12 June 2019). "National Bulletin #15 (00Z)" (PDF). India Meteorological Department. മൂലതാളിൽ (PDF) നിന്നും 12 June 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 June 2019.
 10. Jadhav, Rajendra; Mukherjee, Promit (12 June 2019). "India evacuates hundreds of thousands as cyclone Vayu builds fury". Reuters. മൂലതാളിൽ നിന്നും 13 June 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 June 2019.
 11. "Cyclone Vayu veers away from Gujarat, but state not breathing easy yet". The Times of India. 14 June 2019. ശേഖരിച്ചത് 14 June 2019.
 12. Jha, Prionka (13 June 2019). "Cyclone Vayu Highlights: Lakhs Evacuated; Trains And Flights Stopped". NDTV. മൂലതാളിൽ നിന്നും 14 June 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 June 2019.
 13. "Cyclone Vayu veers away, but Gujarat still on high alert". The Times of India. 14 June 2019. ശേഖരിച്ചത് 14 June 2019.
 14. Pydynowski, Kristina (13 June 2019). "Powerful Cyclone Vayu to pass dangerously close to Gujarat, India". AccuWeather. മൂലതാളിൽ നിന്നും 13 June 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 June 2019.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വായു_ചുഴലിക്കാറ്റ്&oldid=3337919" എന്ന താളിൽനിന്ന് ശേഖരിച്ചത്