വായുചലനവിജ്ഞാനീയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വായുചലനവിജ്ഞാനീയം (Aerodynamics) എന്ന ശാസ്ത്ര ശാഖ വ്യോമയാന വിജ്ഞാനീയവുമായി ബന്ധപ്പെട്ടിരിക്കുന്നു. വായുവൊ മറ്റു വാതകങ്ങളൊ പ്രത്യേക രൂപത്തിലുള്ള വസ്തുക്കളുടെ ഉപരിതലത്തിലൂടെ പ്രവഹിക്കുമ്പോൾ ചെലുത്തുന്ന മർദ്ദം,പ്രതിബന്ധം തുടങ്ങിയ ബലങ്ങളുമായി ബന്ധപ്പെട്ട പഠനമാണ് വായുചലനവിജ്ഞാനീയം.

"https://ml.wikipedia.org/w/index.php?title=വായുചലനവിജ്ഞാനീയം&oldid=3343488" എന്ന താളിൽനിന്ന് ശേഖരിച്ചത്