വായിൽ വന്നത് കോതയ്ക്ക് പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വായിൽ വന്നത് കോതയ്ക്ക് പാട്ട്
പുറംചട്ട
Authorസുകുമാർ
Countryഇന്ത്യ
Languageമലയാളം

സുകുമാർ രചിച്ച ഗ്രന്ഥമാണ് വായിൽ വന്നത് കോതയ്ക്ക് പാട്ട്. ഹാസ്യസാഹിത്യത്തിനുള്ള 1996-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [1][2]


അവലംബം[തിരുത്തുക]