വാമ്പയർ വവ്വാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വാമ്പീർ വവ്വാൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വാമ്പയർ വവ്വാൽ
Desmodus.jpg
Common vampire bat, Desmodus rotundus
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Subfamily:
Desmodontinae

Bonaparte, 1845
Species

Desmodus rotundus
Diphylla ecaudata
Diaemus youngi

സസ്തനികളുടേയും മറ്റും ചോരകുടിച്ചു ജീവിക്കുന്ന ഒരിനം വവ്വാൽ ഉപകുടുംബമാണ് വാമ്പയർ വവ്വാൽ. പേവിഷം പോലും പരത്താൻ കഴിവുള്ള ഇനം വവ്വാലുകൾ ആണ് ഇവ. [1] അമേരിക്കൻ ഭുപ്രദേശത്ത് കാന്നുന്ന വാമ്പീർ വവ്വാൽ മറ്റു സസ്തനികളുടെ (മനുഷ്യൻ അടക്കം) രക്തം ഊറ്റി കുടിച്ചാണു ജീവിക്കുന്നത്. ഇത് കാരണം, വവ്വാലുകളെക്കുറിച്ച് ധാരാളം അന്ധവിശ്വാസങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നും കാണുന്നുണ്ട്. സാഹിത്യത്തിലും ചലച്ചിത്രങ്ങളിലും വവ്വാലുകളെ വളരെ ഭയാനകമായി ചിത്രീകരിക്കാറുണ്ട്. ഡ്രാക്കുള, യക്ഷി തുടങ്ങിയവ വവ്വാലുകളായി പറന്നുചെന്ന് മനുഷ്യരെ കൊല്ലുന്ന നിരവധി സിനിമകൾ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്.

അവലംബങ്ങൾ[തിരുത്തുക]

  1. നിയാസ് കരീം (11 ജൂലൈ 2014). "മനുഷ്യ രക്തം ഊറ്റിക്കുടിക്കുന്ന കണ്ണിൽച്ചോരയില്ലാത്ത വാം‌പെയർ!" (പത്രലേഖനം). മലയാളമനോരമ. മൂലതാളിൽ നിന്നും 2014-07-11 08:30:03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 ജൂലൈ 2014. Check date values in: |archivedate= (help)
"https://ml.wikipedia.org/w/index.php?title=വാമ്പയർ_വവ്വാൽ&oldid=2840842" എന്ന താളിൽനിന്ന് ശേഖരിച്ചത്