ഉള്ളടക്കത്തിലേക്ക് പോവുക

വാപ്പോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാപ്പോ ജനത
ഒരു വാപ്പോ സ്ത്രീ, എഡ്‌വാർഡ് എസ്. കർട്ടിസ് കളക്ഷനിൽനിന്ന്
ഒരു വാപ്പോ സ്ത്രീ
എഡ്‌വാർഡ് എസ്. കർട്ടിസ് കളക്ഷനിൽനിന്ന്.
ഗണ്യമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ
 California: ക്ലിയർ ലേയ്ക്ക്, നാപ്പാ വാലി, അലക്സാണ്ടർ വാലി, റഷ്യൻ റിവർ വാലി
ഭാഷകൾ
ഇംഗ്ലീഷ്, പരമ്പരാഗതമായി വാപ്പോ[1]
മതവിഭാഗങ്ങൾ
പരമ്പരാഗത ഗോത്ര മതം
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
യൂക്കി ജനത[2]

അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കാലിഫോർണിയയിലുള്ള തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനതയാണ് വാപ്പോ. അവരുടെ പരമ്പരാഗത സ്വദേശങ്ങൾ നാപ്പാ താഴ്വര, ക്ലിയർ ലേക്കിൻറ തെക്കൻ തീരം, അലക്സാണ്ടർ താഴ്വര, റഷ്യൻ നദിയുടെ താഴ്വര എന്നിവിടങ്ങളായിരുന്നു.

സംസ്കാരം

[തിരുത്തുക]

വപ്പോ ജനങ്ങൾ വേട്ടയാടി ഉപജീവനം കഴിക്കുന്നവരായിരുന്നു. വൃക്ഷ ശാഖകളും ഇലകളും ചെളിയും ഉപയോഗിച്ചു നിർമ്മിച്ചു നിർമ്മിച്ച വീടുകളില‍ കേന്ദ്രീകൃത രാഷ്ട്രീയ അധികാരം ഇല്ലാത്ത ചെറിയ സമൂഹങ്ങളായിട്ടാണ് അവർ ജീവിച്ചിരുന്നത്. അവർ നെയ്തിരുന്ന കുട്ടകൾ ജലം ശേഖരിച്ചുവയ്ക്കാൻ പര്യാപ്തമായവയായിരുന്നു.

ചരിത്രം

[തിരുത്തുക]

മെക്സിക്കോക്കാർ കാലിഫോർണിയയിൽ കോളനികൾ സ്ഥാപിക്കാനെത്തിയ കാലത്ത്, വാപ്പോ ഗ്രാമങ്ങൾ സ്ഥിതിചെയ്തിരുന്നത്, ഇപ്പോൾ യൗണ്ട്‍വില്ലെ, സെന്റ് ഹെലെന, കാലിസ്റ്റോഗാ തുടങ്ങിയവയുടെ സമീപ പ്രദേശങ്ങളിലായിരുന്നു.

അവലംബം

[തിരുത്തുക]
  1. "Wappo." Ethnologue. Retrieved 16 Dec 2012.
  2. "Wappo Indians." Archived 2013-09-30 at the Wayback Machine SDSU: California Indians and Their Reservations. Retrieved 16 Dec 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
  • റോബർട്ട് ലൂയി സ്റ്റീവൻസൺ പാർക്ക് Archived 2006-02-06 at the Wayback Machine
  • വാപ്പോ ലേഖനം Archived 2007-01-07 at the Wayback Machine
  • "Casino at issue in Wappo tribe status". Watch Sonoma County. Archived from the original on 2012-07-04. Retrieved 2012-08-15.
  • "Justin-Siena works with Wappo tribe to create 'Braves' mascot". Retrieved 2012-08-15.
"https://ml.wikipedia.org/w/index.php?title=വാപ്പോ&oldid=3906274" എന്ന താളിൽനിന്ന് ശേഖരിച്ചത്