വാതാപി ഗണപതിം ഭജേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വാതാപിയിൽ വാഴുന്ന ഗണപതിയെ സ്തുതിച്ചു കൊണ്ട് കർണ്ണാടകസംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാളായ ‍മുത്തുസ്വാമി ദീക്ഷിതർ( 1776-1835) ചിട്ടപ്പെടുത്തിയ ക്യതിയാണ്‌ വാതാപി ഗണപതിം ഭജേ. ഹംസധ്വനി രാഗത്തിലാണ് പ്രസിദ്ധമായ ഈ ക്യതി രചിട്ടുള്ളത്.

കൃതി[തിരുത്തുക]

വാതാപി ഗണപതിം ഭജേഹം
വാരണാസ്യം വരപ്രദം ശ്രീ

വാതാപി ഗണപതിം ഭജേഹം

ഭൂതാദി സംസേവിത ചരണം
ഭൂത ഭൗതിക പ്രപഞ്ച ഭരണം
വീതരാഗിനം വിനുത യോഗിനം
വിശ്വകാരണം വിഘ്ന വാരണം

വാതാപി ഗണപതിം ഭജേഹം

പുരാ കുംഭ സംഭവ മുനിവര
പ്രപൂജിതം ത്രികോണ മധ്യഗതം
മുരാരി പ്രമുഖാദ്യുപാസിതം
മൂലാധാര ക്ഷേത്രാസ്തിതം
പരാതി ചാത്വാരി വാഗാത്മകം
പ്രണവ സ്വരൂപാ വക്രതുണ്ഡം
നിരന്തരം നിടില ചന്ദ്രഖണ്ഡം
നിജവാമകര വിധൃതേക്ഷുദണ്ഡം
കരാംബുജ പാശ ബീജാരൂപം
കലുഷ വിദൂരം ഭൂതാകാരം
ഹരാദി ഗുരുഗുഹ തോഷിബ ബിംബം
ഹംസധ്വനി ഭൂഷിത ഹേരംഭം
വാതാപി ഗണപതിം ഭജേഹം[1]

അവലംബം[തിരുത്തുക]

  1. http://www.malayalasangeetham.info/s.php?16311

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാതാപി_ഗണപതിം_ഭജേ&oldid=3136083" എന്ന താളിൽനിന്ന് ശേഖരിച്ചത്