വാതരക്തം (ആയുർവേദം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വാതരക്തം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പ്രധാനമായി വാതവും രക്തവും കോപിച്ചുണ്ടാകുന്ന ഒരു രോഗം, നീര്, തടിപ്പ്, വേദന, ചുവപ്പ്, മുതലായവയും ശരീരത്തിന്റെ പലഭാഗത്തും തൊലിക്കു കീഴിൽ ലസികാഗ്രന്ധികൾ ഉരുണ്ടു തടിച്ചു കാണുക എന്നിവയാണ് ലക്ഷണങ്ങൾ. രോഗം വർദ്ധിച്ചാൽ പനി, ശരീരമാസകലം നീറ്റൽ, സന്ധികളിലെ കോച്ചിവലിക്കൽ, എന്നിവയും പ്രകടമാകുന്നു. രോഗത്തിന്റെ ആദ്യത്തെ അവസ്ഥയെ ഉത്താനം എന്നും രണ്ടാമത്തെ അവസ്ഥയെ ഗംഭീരം എന്നും പറയുന്നു.

"https://ml.wikipedia.org/w/index.php?title=വാതരക്തം_(ആയുർവേദം)&oldid=1798039" എന്ന താളിൽനിന്ന് ശേഖരിച്ചത്