വാതംകൊല്ലി
വാതംകൊല്ലി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | J. gendarussa
|
Binomial name | |
Justicia gendarussa | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
ഇന്ത്യയിലെ തദ്ദേശവാസിയായ ചെറിയ ഒരു കുറ്റിച്ചെടിയാണ് വാതംകൊല്ലി.(ശാസ്ത്രീയനാമം: Justicia gendarussa). ആസ്ത്‌മയ്ക്കും, വാതത്തിനും ചില ചെറിയ കുട്ടികളിൽ കാണുന്ന അനിയന്ത്രിതമായ കരച്ചിലിനുമെല്ലാം ഇത് ഔഷധമായി ഉപയോഗിച്ചു വരുന്നു.[1] പുരുഷന്മാരിൽ ഉപയോഗിക്കാവുന്ന ഒരു ഗർഭനിരോധന ഔഷധം ഈ ചെടിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഗവേഷണങ്ങൾ അന്തിമഘട്ടത്തിലാണ്.[2][3][4]
ചിത്രശാല[തിരുത്തുക]
-
വാതംകൊല്ലി
-
തൈകൾ
അവലംബം[തിരുത്തുക]
- ↑ medicinal uses pharmacographica indica
- ↑ Patrick Winn (February 27, 2011). "Indonesia's birth control pill for men". GlobalPost. ശേഖരിച്ചത് March 2, 2011.
- ↑ Indonesian Plant Shows Promise for Male Birth Control PBS NewsHour, July 20, 2011
- ↑ "Indonesia is about to start producing a male birth control pill that will change the world". Coconuts Jakarta. 24 November 2014. ശേഖരിച്ചത് 3 February 2015.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://keralaplants.in/keralaplantsdetails.aspx?id=Justicia_gendarussa
- Australian Plant Names Index
- http://www.malecontraceptive.org/#!gendarussa/cbct

വിക്കിസ്പീഷിസിൽ Justicia gendarussa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

Justicia gendarussa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.