വാണിയമ്പാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൃശൂരിന്റെയും പാലക്കാടിന്റെയും അതിർത്തിഗ്രാമമാണ് വാണിയമ്പാറ. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.[1] ദേശീയപാത 47 വാണിയമ്പാറയിലൂടെയാണ് കടന്നുപോകുന്നത്.[2]

അവലംബം[തിരുത്തുക]

  1. http://lsgkerala.in/panancherypanchayat/history/
  2. http://www.keralapwd.gov.in/getPage.php?page=roadpkd&pageId=362
"https://ml.wikipedia.org/w/index.php?title=വാണിയമ്പാറ&oldid=3345059" എന്ന താളിൽനിന്ന് ശേഖരിച്ചത്