വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/സാമ്പത്തികശാസ്ത്രം/വാണിജ്യശാസ്ത്രപദസൂചി
ദൃശ്യരൂപം
(വാണിജ്യശാസ്ത്രപദ സൂചി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| മലയാളം | ഇംഗ്ലീഷ് |
|---|---|
| വാണിജ്യം | Commerce |
| വ്യാപാരം | Business |
| കരാർ | Contract |
| പാട്ടം | Lease |
| ലാഭം | Profit |
| നഷ്ടം | Loss |
| ആസ്തി | Asset |
| ബാധ്യത | Liability |
| ബാക്കി പത്രം | Balance Sheet |
| കടം | Debt |
| പലിശ | Interest |
| നിക്ഷേപം | Deposit |
| മൂലധനം | Capital |
| ഓഹരി | Share |
| കടപത്രം | Debunture |
| വിയർപ്പ് ഓഹരി | Sweat Equiry |
| പാപ്പർ | Pauper |
| ശംബളം | Salary |
| കൂലി | Wages |
| ചിലവ് | Expense |
| വരവ് | Income |
| ലേലം | Auction |
| പണയം | Pledge |
| ഭരണം | Administration |
| നിധി | Fund |
| പങ്കാളിത്തം | Partnership |
| ലാഭ വിഹിതം | Dividend |
| ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനം | Non-Banking Finance Company (NBFC) |
| നാൾവഴി | Journal |
| ആദായ നികുതി | Income Tax |
| സേവന നികുതി | Service Tax |
| വില്‍പ്പന നികുതി | Sales Tax |
| മൂല്യ വർദ്ധിത നികുതി | Value Added Tax (VAT) |