ഉള്ളടക്കത്തിലേക്ക് പോവുക

വാട്ടർ ലില്ലീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാട്ടർ ലില്ലീസ്
French theatrical release poster
സംവിധാനംCéline Sciamma
കഥCéline Sciamma
നിർമ്മാണംBénédicte Couvreur
Jérôme Dopffer
അഭിനേതാക്കൾPauline Acquart
Louise Blachère
Adele Haenel
ഛായാഗ്രഹണംCrystel Fournier
ചിത്രസംയോജനംJulien Lacheray
സംഗീതംJean-Baptiste de Laubier (as Para One)
വിതരണംFilms Distribution (worldwide)
Haut et Court (French)
Koch Lorber Films (United States)
റിലീസ് തീയതിs
  • May 17, 2007 (2007-05-17) (Cannes Film Festival)
  • August 15, 2007 (2007-08-15) (France)
  • March 14, 2008 (2008-03-14) (United Kingdom)
ദൈർഘ്യം
85 മിനിറ്റ്
രാജ്യം ഫ്രാൻസ്
ഭാഷഫ്രഞ്ച്

2007ൽ സെലിൻ സിയമ്മ സംവിധാനം ചെയ്തു പുറത്തിറക്കിയ ഫ്രഞ്ച് ചലചിത്രം.

കഥാസംഗ്രഹം

[തിരുത്തുക]

സിങ്ക്രണൈസ്ഡ് നീന്തൽ ടീമിൽ അംഗമായ പതിനഞ്ചു കാരിയായ സ്കൂൾ വിദ്യാർഥിനി ഫ്ളോറൈന് ടീമിലെ പ്രമുഖ താരത്തോട് തോന്നുന്ന ആരാധനയും സ്വവർഗ്ഗാനുരാഗവും ആണ് ഈ സിനിമയുടെ പ്രമേയം.സുന്ദരിയായ ഫ്ളോറൈൻ , തന്റേടിയായ മേരി, അമിതവണ്ണമുള്ള ആൻ എന്നിവരുടെ ബന്ധത്തിലുണ്ടാവുന്ന വ്യതിയാനങ്ങളിലൂടെയാണു ചിത്രം പുരോഗമിക്കുന്നത്. ആൻ സംഘത്തിലെ പുരുഷ നീന്തൽ താരത്തോട് പ്രണയത്തിലാണ്. എന്നാൽ അയാൾക്കാകട്ടെ സുന്ദരിയായ ഫ്ലോറൈനിലാണു താത്പര്യം. ഇതു മൂന്നു പെൺകുട്ടികൾ തമ്മിലുള്ള ബന്ധത്തെ സംങ്കീർണ്ണമാക്കുന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2007 ലെ കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വാട്ടർ_ലില്ലീസ്&oldid=1688460" എന്ന താളിൽനിന്ന് ശേഖരിച്ചത്