വാട്ട് എ ഫ്രണ്ട് വി ഹാവ് ഇൻ ജീസസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"What a Friend We Have in Jesus"
ഗാനം
പ്രസിദ്ധീകരിച്ചത്lyrics published 1865 by H. L. Hastings
lyrics with tune published 1870 by Oliver Ditson & Co.[1]
GenreHymn
ഗാനരചയിതാവ്‌(ക്കൾ)Charles C. Converse (1868)
ഗാനരചയിതാവ്‌(ക്കൾ)Joseph M. Scriven (1855)

ജോസഫ് എം. സ്ക്രീവൻ എഴുതിയ ഒരു ക്രിസ്ത്യൻ ഗാനമാണ് വാട്ട് എ ഫ്രണ്ട് വി ഹാവ് ഇൻ ജീസസ്‌ (What a Friend We Have in Jesus). പ്രസംഗരീതിയിലുള്ള ഗാനം, കാനഡയിൽ ആയിരുന്നപ്പോൾ അയർലണ്ടിൽ താമസിച്ചിരുന്ന അമ്മയെ ആശ്വസിപ്പിക്കാനായാണ് ജോസഫ് എഴുതിയത്.[2] 1855 ലാണ് ഇതിന്റെ രചന. അജ്ഞാതമായി എഴുതപ്പെട്ട ഈ ഗാനം 1880 കളിലാണ് അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെട്ടത്.[3] 1868 ൽ ചാൾസ് ക്രോസാറ്റ് കോൺവേഴ്സ് ഈ ഗാനം ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. വ്യത്യസ്ത ഭാഷകളിൽ വ്യത്യസ്ത രീതികളിൽ ഗാനം പുറത്തിറങ്ങി.[4]

മലയാള വിവർത്തനം[തിരുത്തുക]

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ എന്തു നല്ലോർ സഖി യേശു എന്ന താളിലുണ്ട്.

ഈ ഗാനം "എന്തു നല്ലോർ സഖി യേശു" എന്ന വരികളോടെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "What a friend we have in Jesus". Hymnology Archive. Retrieved 2020-07-05.
  2. Guillet, Edwin C., "Community Life: Religion", The Valley of the Trent, Chapter IX, page 301. The Champlain Society, 1957.
  3. "What a Friend We Have in Jesus". www.hymntime.com. Archived from the original on 2011-07-03. Retrieved 2007-05-03.
  4. Polack, W. G. (1941). Handbook to the Lutheran Hymnal. St. Louis: Concordia. pp. 323.