വാടബർഗർ
ദൃശ്യരൂപം
Privately held | |
വ്യവസായം | Restaurant |
Genre | Fast food |
സ്ഥാപിതം | ഓഗസ്റ്റ് 8, 1950 Corpus Christi,Texas, U.S. |
സ്ഥാപകൻ | Harmon Dobson, Paul Burton[1] |
ആസ്ഥാനം | San Antonio, Texas , U.S. |
ലൊക്കേഷനുകളുടെ എണ്ണം | 824 ഏപ്രിൽ 2018—ലെ കണക്കുപ്രകാരം[update] [2] |
സേവന മേഖല(കൾ) | Texas, Southeastern and Southwestern United States |
പ്രധാന വ്യക്തി |
|
ഉത്പന്നങ്ങൾ | Hamburgers • Chicken sandwiches • Fish sandwiches • French fries • Milkshakes |
ഉടമസ്ഥൻ | Family owned by Tom, Lynne and Hugh Dobson[2] [3] |
ജീവനക്കാരുടെ എണ്ണം | 22,500 സെപ്റ്റംബർ 2012—ലെ കണക്കുപ്രകാരം[update] [2] |
വെബ്സൈറ്റ് | whataburger |
വാടബർഗർ ഫാസ്റ്റ് ഫുഡ് റെസ്റ്റോറെന്റ് ശൃംഖലയാണ്. 1950-ൽ ടെക്സസിലെ കോർപസ് ക്രിസ്റ്റി പട്ടണത്തിൽ ഇത് സ്ഥാപിതമായ ഈ റെസ്റ്റോറന്റ് ഹാംബർഗറുകൾക്ക് പ്രസിദ്ധമാണ്. ഹാർമൻ ഡോബ്സണും പോൾ ബർട്ടണും ചേർന്നു സ്ഥാപിച്ച ഈ കമ്പനി 1950 ൽ ടെക്സസിലെ കോർപ്പസ് ക്രിസ്റ്റിയിലുള്ള ആദ്യത്തെ റസ്റ്റോറന്റ് തുറന്നു. 2012 ഏപ്രിലിലെ കണക്കനുസരിച്ച് 25 ഫ്രാഞ്ചൈസികളുള്ള ഈ ഹോട്ടൽ ശൃംഖല ഡോബ്സൺ കുടുംബത്തിന്റെ ഉടമസ്ഥതയിലും നടത്തിപ്പിലുമാണ് പ്രവർത്തിക്കുന്നു.[3] 2017 ഏപ്രിൽ വരെ, തെക്കുകിഴക്കൻ, തെക്കുപടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിൽ 824 വാടബർഗർ സ്റ്റോറുകൾ നിലവിലുണ്ട്.
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;tsha
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 2.0 2.1 2.2 2.3 "Whataburger Store Locations Map". Whataburger. Retrieved 2018-04-04.
- ↑ 3.0 3.1 Hendricks, David (2012-04-11). "Whataburger sales and stores are growing". MySanAntonio.com. San Antonio Express News. Retrieved 2012-09-12.