വാജുഭായ് വാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാജുഭായ് വാല


നിലവിൽ
പദവിയിൽ 
1 സെപ്റ്റംബർ 2014[1]
മുൻ‌ഗാമി കൊനിജെറ്റി റോസയ്യ

പദവിയിൽ
23 ജനുവരി 2013 – 30 ഓഗസ്റ്റ് 2014
മുൻ‌ഗാമി ഗൺപത് വാസവ
പിൻ‌ഗാമി മങ്കുബായ് സി. പട്ടേൽ (തത്കാലം)

പദവിയിൽ
26 ഡിസംബർ 2012 – 30 ഓഗസ്റ്റ് 2014
നിയോജക മണ്ഡലം രാജ്‌കോട്ട് - 2
ജനനം (1938-01-23) 23 ജനുവരി 1938 (81 വയസ്സ്)
ഭവനംഗാന്ധിനഗർ
രാഷ്ട്രീയപ്പാർട്ടി
ബി.ജെ.പി.
കുട്ടി(കൾ)2 പെണ്മക്കൾ, 2 ആണ്മക്കൾ

കർണാടക ഗവർണറാണ് വാജുഭായ് വാല.[1]

ജീവിതരേഖ[തിരുത്തുക]

1938 ജനുവരി 23ന് ജനിച്ചു. ആർ.എസ്.എസ്സിലൂടെയാ​ണ് രാഷ്ട്രീയത്തിയത്. 1971ൽ ജന സംഘത്തിൽ ചേർന്നു. 1998 മുതൽ 2012 വരെ ഗുജറാത്തിൽ മന്ത്രിയായിരുന്ന കാലയളവിൽ ധനകാര്യം, തൊഴിൽ തുടങ്ങി വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 18 തവണ ധനകാര്യ മന്ത്രിയായിട്ടുണ്ട്. നിയമ ബിരുദധാരിയായ അദ്ദേഹം 1983ൽ രാജ് കോട്ട് സിറ്റി മേയറായിരുന്നു. 2012 ഡിസംബർ മുതൽ 2014 ഓഗസ്റ്റ് വരെ ഗുജറാത്ത് നിയസഭാ സ്പീക്കറായിരുന്നു. 1985-ലാണ് ആദ്യമായി രാജ് കോട്ട് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് എത്തുന്നത്. 2014 സെപ്റ്റംബറിൽ കർണാടക ഗവർണറായി സ്ഥാനമേറ്റു.[2] [3][4][5][6][1][7][8]

കുടുംബം[തിരുത്തുക]

വാജുഭായ് വാലയ്ക്ക് 4 മക്കളുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Vajubhai Rudabhai Vala to take oath as Karnataka Guv on Sept 1". One India News. 30 August 2014. ശേഖരിച്ചത് 31 August 2014.
  2. "വാജുഭായ് വാല കർണാടക ഗവർണറായി ചുമതലയേറ്റു". മാതൃഭൂമി. ശേഖരിച്ചത് 2 സെപ്റ്റംബർ 2014.
  3. Balan, Premal (23 January 2013). "Vaju Vala unanimously elected new speaker of Gujarat Assembly". Business Standard. Gandhinagar. ശേഖരിച്ചത് 24 January 2013.
  4. "Vaju Vala named 'pro tem' Speaker of Gujarat Assembly". Zee News. PTI. 26 December 2012. ശേഖരിച്ചത് 2 January 2013.
  5. "Vaju Vala named 'pro tem' Speaker". Indian Express. Press Trust of India. 27 December 2012. ശേഖരിച്ചത് 2 January 2013.
  6. "177 sworn in as MLAs". The Times of India. TNN. 23 January 2012. ശേഖരിച്ചത് 24 January 2013.
  7. "Narendra Modi aide Vajubhai Vala is Karnataka governor". The Times of India. TNN. 27 August 2014. ശേഖരിച്ചത് 31 August 2014.
  8. "Karnataka's Governor Vajubhai Vala hails RSS,says posts don't matter". TNN. 26 August 2014. ശേഖരിച്ചത് 31 August 2014.

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Vala, Vajubhai
ALTERNATIVE NAMES
SHORT DESCRIPTION Governor of Karnataka
DATE OF BIRTH
PLACE OF BIRTH Rajkot
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=വാജുഭായ്_വാല&oldid=2850572" എന്ന താളിൽനിന്ന് ശേഖരിച്ചത്