വാജിബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശരീഅത്ത്‌ നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള മത വിധികളിലൊന്നാണ് വാജിബ്‌( (അറബിക്:واجب) എന്നത്. ഇതിന് ഫർള് എന്നും പറയുന്നു. ചെയ്യുന്നത്‌ നിർബന്ധം പ്രതിഫലാർഹം,ഉപേക്ഷിക്കൽ ശിക്ഷാർഹം (ഉദാ: അഞ്ചു നമസ്കാരങ്ങൾ) ഫർള് രണ്ടു വിധം ഉണ്ട് .

  1. വ്യക്തിപരമായ ഫർള് (ഉദാ: അഞ്ചു നമസ്കാരങ്ങൾ)
  2. സാമൂഹിക ഫർള് (ഉദാ: നന്മ കല്പിക്കലും തിന്മ വിരോധികലും) .

സാമൂഹിക ഫർള് ഒരാൾ ചെയ്താൽ ആ സമൂഹം മുഴുവൻ പ്രതിഫലർഹരും ആരും ചെയ്തില്ലങ്കിൽ എല്ലാവരും ശിക്ഷാർഹരുമാണ്.

"https://ml.wikipedia.org/w/index.php?title=വാജിബ്&oldid=3058658" എന്ന താളിൽനിന്ന് ശേഖരിച്ചത്