വാങ് ഹോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Wang Hao
Wang Hao (chess).JPG
മുഴുവൻ പേര്Wang Hao
രാജ്യംChina
ജനനം (1989-08-04) ഓഗസ്റ്റ് 4, 1989  (31 വയസ്സ്)
Harbin, Heilongjiang, China
സ്ഥാനംGrandmaster (GM) (2005)
ഫിഡെ റേറ്റിങ്2737 (ഒക്ടോബർ 2020)
(No. 14 in the January 2013 FIDE World Rankings)
ഉയർന്ന റേറ്റിങ്2752 (January 2013)

ചെസ് ഗ്രാൻഡ്‌ മാസ്റ്ററായ വാങ് ഹോ ജനിച്ചത് ചൈനയിലെ ഹാർബിനിലാണ് . (ജ:1989 ഓഗസ്റ്റ്‌ 4) . 2005 ൽ ഗ്രാന്റ് മാസ്റ്ററായ വാങ് ഹോ എലോ റേറ്റിംഗ് 2700 രേഖപ്പെടുത്തിയ നാലാമത്തെ ചൈനീസ് താരവും ഇരുപതാമത്തെ ചൈനീസ് ഗ്രാന്റ് മാസ്റ്ററുമാണ് .

"https://ml.wikipedia.org/w/index.php?title=വാങ്_ഹോ&oldid=1911878" എന്ന താളിൽനിന്ന് ശേഖരിച്ചത്