Jump to content

വസുന്ധര ദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vasundhara Devi
വസുന്ധരാദേവി മംഗമ്മ ശപഥം എന്ന ചിത്രത്തിൽ രഞ്ജനോടൊപ്പം
ജനനം1917
Madras, India
മരണം1988
തൊഴിൽActress, Indian classical dancer
സജീവ കാലം1941-1960
അറിയപ്പെടുന്നത്Mangamma Sapatham
ജീവിതപങ്കാളി(കൾ)M. D. Raman
കുട്ടികൾVyjayanthimala

ഒരു കർണാടക സംഗീതജ്ഞയാണ് വസുന്ധര ദേവി. സംഗീതത്തിന് പുറമേ, ചലച്ചിത്ര നടി, ശ്രദ്ധേയയായ ഭരതനാട്യം നർത്തകി എന്നീ നിലകളിലും ഇവർ പ്രശസ്തയായിരുന്നു. ഇന്ത്യൻ ചലച്ചിത്രനടി വൈജയന്തിമാല വസുന്ധര ദേവിയുടെ മകളാണ്. [1] [2]

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Randor Guy (2007-11-23). "blast from the past". The Hindu. Chennai, India. Archived from the original on 3 January 2013. Retrieved 2011-04-13.
  2. "வாள் வீச்சில் புகழ் பெற்ற ரஞ்சன்: இந்திப் படங்களிலும் வெற்றிக் கொடி நாட்டினார்". Maalai Malar (in തമിഴ്). 27 February 2011. Archived from the original on 2011-07-21. Retrieved 2021-05-03.
"https://ml.wikipedia.org/w/index.php?title=വസുന്ധര_ദേവി&oldid=3790412" എന്ന താളിൽനിന്ന് ശേഖരിച്ചത്