വസീറലി കൂടല്ലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വസീറലി കൂടല്ലൂർ
Vaseeralai Koodallur.jpeg
വസീറലി കൂടല്ലൂർ
ദേശീയത ഇന്ത്യ
തൊഴിൽസാഹിത്യകാരൻ
രചനാകാലം-2014
പ്രധാന കൃതികൾഅരിമുല്ലപ്പൂക്കൾ

മലയാളത്തിലെ പ്രമുഖ ബാലസാഹിത്യകാരൻ. അനേകം ബാലസാഹിത്യ കഥകളും പുസ്തകങ്ങളും രചിച്ച മലയാള സാഹിത്യലോകത്തെ കഥാ മാന്ത്രികനായിരുന്നു അദ്ദേഹം. പുസ്തകങ്ങളിലൂടെ ശിശുമനസ്സിന്റെ വഴികളിലൂടെ സഞ്ചരിച്ച വസീറലി കുട്ടികളുടെ പ്രിയപ്പെട്ട കഥാമാമനായിരുന്നു.[1] കുഞ്ഞുസ്വപ്നങ്ങളുടെ കാഥികൻ എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്നു. 1987ൽ കോട്ടയം സഖിയുടെ അവാർഡും പുടവയിൽ പ്രസിദ്ധീകരിച്ച അരിമുല്ലപ്പൂക്കൾ എന്ന ബാല്യകാലസ്മരണക്ക് പ്രത്യേക പുരസ്‌കാരവും നേടിയിട്ടുണ്ട്.[2] .2014 ഏപ്രില് 17 ന് ഉംറ തീഥാനടനത്തിനിടെ ഹൃദയാഘാതം മൂലം മക്കയിൽ വെച്ച് അന്തരിച്ചു. 87 വയസ്സായിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വസീറലി_കൂടല്ലൂർ&oldid=2285847" എന്ന താളിൽനിന്ന് ശേഖരിച്ചത്