വസന്ത് ഗൗരിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വസന്ത് ഗൗരിക്കർ
ജനനം(1933-03-25)25 മാർച്ച് 1933
മരണം2015 ജനുവരി 2
ദേശീയതഇന്ത്യൻ
പുരസ്കാരങ്ങൾപത്മശ്രീ, പത്മഭൂഷൺ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംScience

ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രരംഗത്ത് നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനായിരുന്നു ഡോ. വസന്ത് ഗൗരിക്കർ(25 മാർച്ച് 1933 – 2 ജനുവരി 2015). ഐ.എസ്.ആർ.ഒ.യിൽ മുൻരാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാം, ശാസ്ത്രജ്ഞരായ യു.ആർ. റാവു, പ്രമോദ് കാലെ എന്നിവരുടെ സഹപ്രവർത്തകനായിരുന്നു.[1][2]

ജീവിതരേഖ[തിരുത്തുക]

പുണെ സർവകലാശാലയുടെ വൈസ് ചാൻസലറായും 1991 മുതൽ 93 വരെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ ശാസ്ത്ര ഉപദേഷ്ടാവായും പ്രവർത്തിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ (1984)
  • പത്മഭൂഷൺ (2008)

അവലംബം[തിരുത്തുക]

  1. "Dr. Vasant Gowarikar". Archived from the original on 2015-01-02. Retrieved 2015-01-03.
  2. Former ISRO chief V R Gowarikar dies in Pune


Persondata
NAME Govarikar, Vasant
ALTERNATIVE NAMES
SHORT DESCRIPTION Indian Scientist
DATE OF BIRTH 25 March 1933
PLACE OF BIRTH Pune, India
DATE OF DEATH 2 January 2015
PLACE OF DEATH Pune, India
"https://ml.wikipedia.org/w/index.php?title=വസന്ത്_ഗൗരിക്കർ&oldid=3790411" എന്ന താളിൽനിന്ന് ശേഖരിച്ചത്