വസന്തഗീതങ്ങൾ
ദൃശ്യരൂപം
വസന്തഗീതങ്ങൾ | |
---|---|
Studio album by Raveendran | |
Released | 1984 |
Recorded | 1984, Tharangini Studio |
Genre | Light music |
Length | 58:10 |
Language | മലയാളം |
Label | Tharangini Music and BMG Crescendo |
Producer | Tharangini |
1984-ൽ തരംഗിണി പുറത്തിറക്കിയ ഗാനസമാഹാരമാണ് വസന്തഗീതങ്ങൾ. രവീന്ദ്രൻ്റെ സംഗീതത്തിൽ ബിച്ചു തിരുമല എഴുതിയ വരികളോടെ പുറത്തിറങ്ങിയ ഈ സമാഹാരം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. യേശുദാസും ചിത്രയുമാണ് ഇതിലെ ഗാനങ്ങൾ പാടിയത്.
ഗാനങ്ങൾ
[തിരുത്തുക]ട്രാക്ക് | പാട്ട് | ഗായകർ | രാഗം |
---|---|---|---|
1 | മാമാങ്കം | കെ.ജെ. യേശുദാസ് | ആഭോഗി |
2 | ശ്രാവണപൗർണമി സൗന്ദര്യമേ | കെ.ജെ. യേശുദാസ് | |
3 | സംഗീതം | കെ.ജെ. യേശുദാസ് | കമാസ് |
4 | അരയന്നമേ ആരോമലേ | കെ.ജെ. യേശുദാസ് | പന്തുവരാളി |
5 | കാലം ഒരു പുലർകാലം | കെ.ജെ. യേശുദാസ്, ചിത്ര | ധർമാവതി |
6 | വലംപിരിശംഖിൽ | കെ.ജെ. യേശുദാസ് | കല്യാണവസന്തം |
7 | മാവുപൂത്ത പൂവനങ്ങളിൽ | കെ.ജെ. യേശുദാസ് | മോഹനം |
8 | കിളിമകളേ | കെ.ജെ. യേശുദാസ് | |
9 | കായൽ | കെ.ജെ. യേശുദാസ്, ചിത്ര | |
10 | അരുവിയലകൾ | കെ.ജെ. യേശുദാസ് | ശ്രീരാഗം |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- വസന്തഗീതങ്ങൾ മലയാളസംഗീതം.ഇൻഫോയിൽനിന്ന്