വസന്തകുമാർ സാംബശിവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Vasanthakumar Sambasivan.jpg

കേരളത്തിലെ ഒരു കഥാപ്രസംഗകനും[1] എഴുത്തുകാരനുമാണു വസന്തകുമാർ സാംബശിവൻ.

ജീവിതരേഖ[തിരുത്തുക]

വസന്തകുമാർ സാംബശിവൻ

കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം ഗുഹാനന്ദപുരം മേലൂട്ട് വീട്ടിൽ ജനനം. പിതാവു പ്രശസ്ത കാഥികൻ വി. സാംബശിവൻ.[2] മാതാവ് സുഭദ്ര. കേരള കഥാപ്രസംഗ അക്കാദമിയുടെ ചെയർമാനാണ് ഇദ്ദേഹം[3][4] .

ഇദ്ദേഹം കൊല്ലം ശ്രീനാരായണ കോളേജിലെ രസതന്ത്ര വിഭാഗം അദ്ധ്യാപകനാണ്.

വിദ്യാലയം പ്രതിഭകളിലേക്ക് പദ്ധതിയുടെ ഭാഗമായി കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിലെ വിദ്യാർത്ഥികൾ കാഥികനെ സന്ദർശിച്ചപ്പോൾ, 2019

കൃതികൾ[തിരുത്തുക]

  • "ഐൻസ്‌റ്റൈൻ ഇവിടെ ജീവിച്ചിരുന്നു"[2]
  • സീഡ്സ് ഓഫ് ട്രൂത്ത്

അവലംബം[തിരുത്തുക]

  1. "സാംബശിവൻ കലാഭിരുചികൾ സമ്പുഷ്ടമാക്കി: കെ ജയകുമാർ - See more at: http://www.deshabhimani.com/newscontent.php?id=289707#sthash.yEWq6uvc.dpuf". ദേശാഭിമാനി. 22 ഏപ്രിൽ 2013. മൂലതാളിൽ നിന്നും 5 മെയ് 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 മെയ് 2013. Check date values in: |accessdate=, |archivedate= (help); External link in |title= (help)
  2. 2.0 2.1 "വി. സാംബശിവൻ പ്രതിമ വീട്ടുവളപ്പിൽ അനാച്ഛാദനം ചെയ്യും". ലൈവ് വാർത്ത. മൂലതാളിൽ നിന്നും 5 മെയ് 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 മെയ് 2013. Check date values in: |accessdate=, |archivedate= (help)
  3. കഥാപ്രസംഗ അക്കാദമി: ഡോ. വസന്തകുമാർ സാംബശിവൻ ചെയർമാൻ
  4. "സൂര്യകൃഷ്ണമൂർത്തിക്കെതിരെ വസന്തകുമാർ സാംബശിവൻ രംഗത്ത്". ലൈവ് വാർത്ത. മൂലതാളിൽ നിന്നും 5 മെയ് 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 മെയ് 2013. Check date values in: |accessdate=, |archivedate= (help)
"https://ml.wikipedia.org/w/index.php?title=വസന്തകുമാർ_സാംബശിവൻ&oldid=3247874" എന്ന താളിൽനിന്ന് ശേഖരിച്ചത്