വളർമണി
ദൃശ്യരൂപം
| വളർമണി | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | G. serrata |
| Binomial name | |
| Gomphia serrata (Gaertn.) Korth. | |
| Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും | |
5 മീറ്ററോളം വളരുന്ന ഒരു കുറ്റിച്ചെടിയാണ് വളർമണി. (ശാസ്ത്രീയനാമം: Gomphia serrata).1200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളുടെ ഓരങ്ങളിൽ കാണുന്നു. പശ്ചിമഘട്ടം മുതൽ മലേഷ്യ വരെയുള്ള സ്ഥലങ്ങളിൽ കാണപ്പെടുന്നു.[1] ഔഷധഗുണങ്ങളുണ്ട്.
മറ്റു പേരുകൾ
[തിരുത്തുക]ആനപ്പെരല, ചാവക്കമ്പ്, ചാവെട്ടി, ചൊകട്ടി, ശീലാന്തി, വെള്ളശീലാന്തി.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Gomphia serrata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Gomphia serrata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.