വള്ളുവളളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പറവൂർ നിന്നും 3 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന ഗ്രാമപ്രദേശമാണ് വള്ളുവള്ളി. ഇംഗ്ലീഷ്. Valluvalli.

പേരിനു പിന്നിൽ[തിരുത്തുക]

വള്ളി എന്ന വാക്കിനു മുരുകന്റെ ഭാര്യ എന്നും സംഘകാലത്തിലെ ഐന്തിണകളിലൊന്നായ കുറിച്ചി നിലത്തിലെ കുറിച്ചി നിലത്തിലെ സ്ത്രീ എന്നും അർത്ഥമുണ്ട്. എന്നാൽ വള്ളുവരായ സാംഘികൾ നിർമ്മിച്ച പള്ളിയും അതുമായി ബന്ധപ്പെട്ട ഗ്രാമവുമാണ് വള്ളുവള്ളിയായത്.[അവലംബം ആവശ്യമാണ്] പള്ളി വള്ളീയായതിനു ചില ദൃഷ്ടാന്തങ്ങൾ ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്]

പരാമർശങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വള്ളുവളളി&oldid=2300719" എന്ന താളിൽനിന്ന് ശേഖരിച്ചത്