വള്ളിവട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വള്ളിവട്ടം
ഗ്രാമം
വള്ളിവട്ടം is located in Kerala
വള്ളിവട്ടം
വള്ളിവട്ടം
വള്ളിവട്ടം is located in India
വള്ളിവട്ടം
വള്ളിവട്ടം
Location in Kerala, India
Coordinates: 10°16′44″N 76°11′34″E / 10.2788°N 76.1928°E / 10.2788; 76.1928Coordinates: 10°16′44″N 76°11′34″E / 10.2788°N 76.1928°E / 10.2788; 76.1928
Country India
StateKerala
DistrictThrissur
Languages
 • OfficialMalayalam, English
സമയ മേഖലIST (UTC+5:30)
വാഹന റെജിസ്ട്രേഷൻKL-45

കേരളത്തിലെ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് വള്ളിവട്ടം. തൃശൂർ കൊടുങ്ങല്ലൂർ റോഡിന്റെ കിഴക്കേ അറ്റത്തായാണ് വള്ളിവട്ടം സ്ഥിതിചെയ്യുന്നത്. കൊടുങ്ങല്ലൂർനിന്ന് 13 കിലോമീറ്റർ അകലെ യാണ് വള്ളിവട്ടം സ്ഥിതിചെയ്യുന്നത്. അടുത്തുള്ള മറ്റൊരു ടൗൺ ഇരിങ്ങാലക്കുടയാണ്.[1] എറ്റവും അടുത്തുള്ള മറ്റൊരുഗ്രാമമായ കരൂപ്പടന്നയിൽനിന്ന് ഇവിടേക്ക് 1.5 കിലോമീറ്റർ ദൂരമുണ്ട്.[2]

വള്ളിവട്ടത്ത് അഞ്ച് സ്ക്കൂളുകളുണ്ട്. ഇവിടെ ഏഴ് മോസ്കുകളും പതിനഞ്ച് ക്ഷേത്രങ്ങളും മൂന്ന് പള്ളികളുമുണ്ട്.

തൃശൂർ കൊടുങ്ങല്ലൂർ നാഷണൽ ഹൈവേ 17 ഇതിലൂടെ കടന്നുപോകുന്നു. കൊന്നത്തുകുന്ന് പൂവത്തും കടവ് റോഡ്, പൈങ്ങോട് കൊന്നത്തുകുന്ന് റോഡ്, കരൂപ്പടന്ന ചിരട്ടക്കുന്ന് റോഡ് എന്നിവയാണ് ഇതിലൂടെ കടന്നുപോകുന്ന മറ്റ് പ്രധാന റോഡുകൾ

അവലംബം[തിരുത്തുക]

  1. "Vallivattom". villageinfo.in. ശേഖരിച്ചത് 2018-09-09.
  2. "Kerala Tourism". ശേഖരിച്ചത് 9 September 2018.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. Youtube video
"https://ml.wikipedia.org/w/index.php?title=വള്ളിവട്ടം&oldid=2872665" എന്ന താളിൽനിന്ന് ശേഖരിച്ചത്