വള്ളിമുത്തങ്ങ
ദൃശ്യരൂപം
| വള്ളിമുത്തങ്ങ | |
|---|---|
| Scientific classification | |
| Kingdom: | സസ്യം |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | സപുഷ്പി |
| Clade: | ഏകബീജപത്രസസ്യങ്ങൾ |
| Clade: | Commelinids |
| Order: | പൊവേൽസ് |
| Family: | Cyperaceae |
| Genus: | Cyperus |
| Species: | C. mindorensis
|
| Binomial name | |
| Cyperus mindorensis (Steud.) Huygh
| |
| Synonyms | |
|
Cyperus leucocephalus, Kyllinga cephalote, Kyllinga nemoralis | |
സൈപറേസീ സസ്യകുടുംബത്തിലെ അംഗമാണ് വള്ളിമുത്തങ്ങ. (ശാസ്ത്രീയനാമം: Cyperus mindorensis) ഉഷ്ണമേഖലാപ്രദേശങ്ങളിലെ ചതുപ്പുകൾ, തരിശുകൾ, വഴിയോരങ്ങൾ എന്നിവിടങ്ങളിൽ ഇവ വളരുന്നു.
വിവരണം
[തിരുത്തുക]കുത്തനെ വളരുന്ന ഈ ചെടിക്ക് നീളമുള്ള ചെറിയ കിഴങ്ങുകളുണ്ട്. 55 സെമീ വരെ വളരുന്ന തണ്ടുകൾക്ക് മൂന്ന് അരികുകൾ ഉണ്ട്. ഇലകൾ നീണ്ട് അറ്റം കൂർത്തവയാണ്. തണ്ടിന്റെ അറ്റത്ത് ഉരുണ്ട പൂങ്കുലകളിൽ വിരിയുന്ന പൂവുകൾക്ക് വെളുപ്പ് നിറമാണ്.[1][2]
അവലംബങ്ങൾ
[തിരുത്തുക]Cyperus_mindorensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.