വള്ളിത്തോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വള്ളിത്തോട്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വള്ളിത്തോട്
Map of India showing location of Kerala
Location of വള്ളിത്തോട്
വള്ളിത്തോട്
Location of വള്ളിത്തോട്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
സമയമേഖല IST (UTC+5:30)

Coordinates: 12°01′59″N 75°42′49″E / 12.033025°N 75.713707°E / 12.033025; 75.713707 കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ഇരിട്ടി ബ്ലോക്കിലെ പായം പഞ്ചായത്തിലെ ഒരു പ്രകൃതി സുന്ദരമായ ഒരു ഗ്രാമമാണ്‌ വള്ളിത്തോട്. കേരള - കർണാടക അതിർത്തിയിലേക്ക് ഇവിടെ നിന്നും 7 കി.മി. മാത്രമേ ഉള്ളു. ഇവിടെ നിന്നും കണ്ണൂരിലേക്കും തലശ്ശേരിയിലേക്കും ഒരേ ദൂരമാണ്. തലശ്ശേരി - മൈസൂർ അന്തർ സംസ്ഥാനപാത ഇതിലൂടെയാണ്‌ കടന്നുപോകുന്നത്.

പേരിനുപിന്നിൽ[തിരുത്തുക]

വള്ളികളും തോടുകളും നിറഞ്ഞസ്ഥലമായതുകൊണ്ടാണ് ഈ സ്ഥലത്തിന് വള്ളിത്തോട് എന്ന പേര് ലഭിച്ചത്.[1]

എത്തിച്ചേരേണ്ട വിധം[തിരുത്തുക]

ഇരിട്ടിയിൽ നിന്നും കൂട്ടുപുഴ ബസ്സിൽ കയറിയാൽ വള്ളിത്തോട് ഇറങ്ങാം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വള്ളിത്തോട്&oldid=3310977" എന്ന താളിൽനിന്ന് ശേഖരിച്ചത്