വള്ളിച്ചമത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
Butea superba
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Fabales
കുടുംബം: Fabaceae
ജനുസ്സ്: Butea
വർഗ്ഗം: B. superba
ശാസ്ത്രീയ നാമം
Butea superba
Roxb.
പര്യായങ്ങൾ
  • Plaso superba (Willd.) Kuntze
  • Rudolphia superba (Willd.) Poir.

ചമതയുടെ ജനുസിൽപ്പെട്ട തായ്‌ലാന്റ് സ്വദേശിയായ ഒരു വള്ളിച്ചെടിയാണ് വള്ളിപ്ലാശ് അഥവാ വള്ളിച്ചമത.(ശാസ്ത്രീയനാമം: Butea superba). തായ്‌ലാന്റിലെ ഇലപൊഴിയും വനങ്ങളിൽ ഇതു ധാരാളമായി വളരുന്നുണ്ട്. അവിടെയുള്ളവർ ഇതിന് ലൈംഗികശേഷി വർദ്ധിപ്പിക്കനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കുന്നു. പരീക്ഷണങ്ങൾ ഒന്നും ഇതിന് അനുകൂലമായ ഒരു ഫലം നൽകിയിട്ടില്ല.[1] ആയുർവേദത്തിലും ഈ ചെടി ഔഷധമായി ഉപയോഗിക്കുന്നുണ്ട്.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'വള്ളിച്ചമത' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Butea superba എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"https://ml.wikipedia.org/w/index.php?title=വള്ളിച്ചമത&oldid=1741847" എന്ന താളിൽനിന്നു ശേഖരിച്ചത്