വള്ളിക്കുറുന്തോട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വള്ളിക്കുറുന്തോട്ടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
S. cordata
Binomial name
Sida cordata
(Burm.f.) Borss.Waalk.

ഒരിനം ഔഷധസസ്യമാണ് വള്ളിക്കുറുന്തോട്ടി അഥവാ വെളുത്തഊരകം (ശാസ്ത്രീയനാമം: Sida cordata). ഇന്ത്യയിൽ കാണപ്പെടുന്ന ഇരുപത്തിയൊന്നിലധികം കുറുന്തോട്ടികളിൽ ഒന്നാണിത്. ഫിജി, തായ്‌വാൻ, ഫിലിപ്പീൻസ്, ഇന്ത്യ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

വള്ളിക്കുറുന്തോട്ടി,പൂവ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വള്ളിക്കുറുന്തോട്ടി&oldid=2664379" എന്ന താളിൽനിന്ന് ശേഖരിച്ചത്