വള്ളിക്കുന്ന് തീവണ്ടി നിലയം
ദൃശ്യരൂപം
വള്ളിക്കുന്ന് തീവണ്ടി നിലയം | |
|---|---|
| Indian Railway Station | |
| Coordinates | 11°05′33″N 75°51′04″E / 11.0924°N 75.8511°E |
| Owned by | ഇന്ത്യൻ റെയിൽവേ |
| Other information | |
| Station code | VLI |
| Fare zone | ദക്ഷിണ റെയിൽവേ |
| വൈദ്യതീകരിച്ചത് | yes |
| Location | |
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ അരിയല്ലൂരിൽ സ്ഥിതി ചെയ്യുന്ന ഒരു തീവണ്ടി നിലയമാണ് വള്ളിക്കുന്ന് തീവണ്ടി നിലയം .കേരളത്തിലെ പഴക്കം ചെന്ന റെയിൽവെ സ്റ്റേഷനുകളിൽ ഒന്നായ ഇത് ആദ്യത്തെ റെയിൽവെ പാതയായ തിരൂർ-ബേപ്പൂർ പാതയുടെ ഭാഗമാണ്.ഈ റെയിൽവെ നിലയം പാലക്കാട് ഡിവിഷന്റെ ഭാഗമാണ്.[1]