വള്ളത്തോൾ പുരസ്കാരം‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വള്ളത്തോൾ സാഹിത്യസമിതി അന്തരിച്ച പ്രശസ്ത മലയാള കവിയായ വള്ളത്തോളിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം ആണ്‌ വള്ളത്തോൾ പുരസ്കാരം. 1,11,111 രൂപയും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് ഈ പുരസ്കാരം.

പുരസ്കാരജേതാക്കൾ[തിരുത്തുക]

വള്ളത്തോൾ പുരസ്കാരം ലഭിച്ചവരുടെ പട്ടിക (1991 മുതൽ).

വർഷം പേര്‌
1991 പാലാ നാരായണൻ നായർ
1992 ശൂരനാട് കുഞ്ഞൻ പിള്ള
1993 ബാലാമണിയമ്മ,വൈക്കം മുഹമ്മദ് ബഷീർ
1994 പൊൻകുന്നം വർക്കി
1995 എം.പി. അപ്പൻ
1996 തകഴി ശിവശങ്കരപ്പിള്ള
1997 അക്കിത്തം അച്യുതൻനമ്പൂതിരി
1998 കെ.എം. ജോർജ്
1999 എസ്. ഗുപ്തൻ നായർ
2000 പി. ഭാസ്കരൻ
2001 ടി. പത്മനാഭൻ
2002 ഡോ. എം. ലീലാവതി
2003 സുഗതകുമാരി
2004 കെ. അയ്യപ്പപ്പണിക്കർ
2005 എം.ടി. വാസുദേവൻ നായർ
2006 ഒ. എൻ. വി. കുറുപ്പ്[1]
2007 സുകുമാർ അഴീക്കോട്[2]
2008 പുതുശ്ശേരി രാമചന്ദ്രൻ[3]
2009 കാവാലം നാരായണപണിക്കർ[4]
2010 വിഷ്ണുനാരായണൻ നമ്പൂതിരി[5]
2011 സി. രാധാകൃഷ്ണൻ[6]
2012 യൂസഫലി കേച്ചേരി[7]
2013 പെരുമ്പടവം ശ്രീധരൻ[8]
2014 പി. നാരായണക്കുറുപ്പ്[9]
2015 ആനന്ദ്
2016 ശ്രീകുമാരൻ തമ്പി[10]
2017 പ്രഭാവർമ്മ [11]

അവലംബം[തിരുത്തുക]

 1. http://www.newindpress.com/NewsItems.asp?ID=IEO20060924114422&Page=O&Title=Thiruvananthapuram&Topic=0
 2. http://www.hindu.com/2007/10/15/stories/2007101567980400.htm
 3. "ഡോ. പുതുശ്ശേരി രാമചന്ദ്രന്‌ വള്ളത്തോൾ പുരസ്‌കാരം". മാതൃഭൂമി. Retrieved ഒക്ടോബർ 5, 2008.  Check date values in: |accessdate= (help)
 4. "Vallathol Prize for Kavalam". The Hindu. Retrieved ജൂൺ 4, 2010.  Check date values in: |accessdate= (help)
 5. "Vishnunarayanan Namboodiri gets Vallathol award". IBNLive.com. Retrieved ഒക്ടോബർ 7, 2010.  Check date values in: |accessdate= (help)
 6. "വള്ളത്തോൾ പുരസ്‌കാരം സി.രാധാകൃഷ്ണന്‌". മാതൃഭൂമി. Retrieved 1 ഒക്ടോബർ 2011.  Check date values in: |accessdate= (help)
 7. "വള്ളത്തോൾ പുരസ്‌കാരം യൂസഫലി കേച്ചേരിക്ക്‌". മാതൃഭൂമി. Retrieved 3 ഒക്ടോബർ 2012.  Check date values in: |accessdate= (help)
 8. "പെരുമ്പടവം ശ്രീധരന് വള്ളത്തോൾ പുരസ്‌കാരം". മനോരമ. Retrieved 28 സെപ്റ്റംബർ 2013.  Check date values in: |accessdate= (help)
 9. http://www.janmabhumidaily.com/news229394
 10. http://www.madhyamam.com/literature/literature-news/2016/sep/11/221253
 11. https://psctulsi.antechsolutions.co.in/index.php/current-affairs/awards-honours/589-vallathol-endowment-2017
"https://ml.wikipedia.org/w/index.php?title=വള്ളത്തോൾ_പുരസ്കാരം‌&oldid=2603820" എന്ന താളിൽനിന്നു ശേഖരിച്ചത്