വള്ളച്ചിറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vallachira
city
Country India
StateKerala
DistrictThrissur
ജനസംഖ്യ
 (2001)
 • ആകെ13,443
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് വള്ളച്ചിറ.

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം വള്ളച്ചിറയിലെ ആകെയുള്ള ജനസംഖ്യ 13443 ആണ്.[1] മൊത്തം ജനസംഖ്യയുടെ 49% പുരുഷന്മാരും 51% സ്ത്രീകളുമാണ്. ദേശീയ ശരാശരി സാക്ഷരത 59.5% ആണ്. അതിനേക്കാൾ കൂടുതൽ ആണ് വള്ളച്ചിറയിൽ, 83%. പുരുഷന്മാരുടെ സാക്ഷരത 85% സ്ത്രീകളുടെ സാക്ഷരത 81% ആണ്. ജനസംഖ്യയുടെ 11% വരുന്നത് ആറ് വയസ്സിൽ താഴെയുള്ള കുട്ടികളാണ്.

വിദ്യാലയങ്ങൾ[തിരുത്തുക]

  • ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ
  • സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ
  • കണ്ടേശ്വരം സ്കൂൾ
  • കടലസ്സേരി സ്കൂൾ
  • സാന്റ മരിയ അക്കാഡമി

വിനോദസഞ്ചാരം[തിരുത്തുക]

വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മുട്ടിക്കൽ ഡാം, പള്ളിക്കൽ ഹിൽടോപ്പ്, നെല്പാടങ്ങൾ, വല്ലച്ചിറ ക്ഷേത്രം, ചതകുടം ക്ഷേത്രം, സെന്റ് തോമസ് പള്ളി എന്നിവസ്ഥിതി ചെയ്യുന്നതിവിടെയാണ്. തൈക്കാട്ടുശ്ശേരി, ചെർപ്പു, ആറാട്ടുപുഴ, ഇറവക്കാട്, പെരുംചേരി എന്നിവ പരിസര പ്രദേശങ്ങളാണ്.

അവലംബം[തിരുത്തുക]

  1. "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.
"https://ml.wikipedia.org/w/index.php?title=വള്ളച്ചിറ&oldid=2440693" എന്ന താളിൽനിന്ന് ശേഖരിച്ചത്