വല്ലഭനേനി ബാലശൗരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വല്ലഭനേനി ബാലശൗരി
ലോകസഭാംഗം
പദവിയിൽ
പദവിയിൽ വന്നത്
2019
മുൻഗാമികൊനക്കൊല്ല നാരായണ റാവു
മണ്ഡലംമച്ചിലിപട്ടണം
Personal details
Born (1968-09-18) 18 സെപ്റ്റംബർ 1968  (53 വയസ്സ്)
Political partyവൈ‌.എസ്.ആർ. കോൺഗ്രസ്
Spouse(s)ഭാനുമതി
Childrenവല്ലഭനേനി അനുദീപ്,വല്ലഭനേനി അരുൺ, വല്ലഭനേനി അഖിൽ
Source: [1]

വൈ എസ് ആർ കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് വല്ലഭനേനി ബാലശൗരി (ജനനം: 18 സെപ്റ്റംബർ 1968). മച്ചിലിപട്ടണം പാർലമെന്ററി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനേഴാമത് ലോക്സഭയിലെ ഇപ്പോഴത്തെ അംഗമാണ്.

തെനാലി നിയോജകമണ്ഡലത്തിൽ നിന്ന് പതിനാലാം ലോകസഭയിലും പാർലമെന്റ് അംഗമായും പ്രവർത്തിച്ചു.

പരാമർശങ്ങൾ[തിരുത്തുക]

http://164.100.47.194/Loksabha/Members/MemberBioprofile.aspx?mpsno=4021

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വല്ലഭനേനി_ബാലശൗരി&oldid=3536920" എന്ന താളിൽനിന്ന് ശേഖരിച്ചത്