വല്ലം ഫൊറോന പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എറണാകുളം അങ്കമാലി അതിരൂപതയിലെ വിശുദ്ധ 'അമ്മ തെരേസയുടെ നാമദേയത്തിലുള്ള ഒരു ഫൊറോനാ ദേവാലയമാണ് വല്ലം ദേവാലയം ഈ ദേവാലയത്തിലെ തിരുനാൾ ഒക്ടോബര് മാസത്തിലാണ്

ഫൊറോനായിലെ ദേവാലയങ്ങൾ


തോട്ടുവ സെയിന്റ് ജോസഫ് പള്ളി കോടനാട് സെയിന്റ് ആന്റണിസ് പള്ളി ആയത്തുപടി നിത്യസഹായമാതാ പള്ളി കൂടലപാട് സെയിന്റ് ജോർജ് പള്ളി ആന്റോപുരം സെയിന്റ് ആന്റണിസ് പള്ളി മങ്കുഴി തിരുക്കുടുംബ ദേവാലയം ചേരാനെലൂർ സെയിന്റ് സേവ്യർ പള്ളി ഐമുറി തിരുഹൃദയ ദേവാലയം അകനാട് ദേവാലയം താന്നിപ്പുഴ ദേവാലയം

"https://ml.wikipedia.org/w/index.php?title=വല്ലം_ഫൊറോന_പള്ളി&oldid=3305859" എന്ന താളിൽനിന്ന് ശേഖരിച്ചത്