വലേറി കുബസോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വലേറി കുബസോവ്
Valeriy N. Kubasov ASTP portrait - cropped.jpg
കോസ്മോനട്ട്
ദേശീയതSoviet
ജനനം(1935-01-07)7 ജനുവരി 1935
Vyazniki, Vladimir Oblast, യു. എസ്. എസ്. ആർ
മരണം19 ഫെബ്രുവരി 2014(2014-02-19) (പ്രായം 79)
മോസ്കോ, റഷ്യ
മറ്റു തൊഴിൽ
എഞ്ജിനീയർ
ബഹിരാകാശത്ത് ചെലവഴിച്ച സമയം
18d 17h 57m
തിരഞ്ഞെടുക്കപ്പെട്ടത്Civilian Specialist Group 2
ദൗത്യങ്ങൾസോയൂസ് 6, സോയൂസ് 19, സോയൂസ് 36
അവാർഡുകൾHero of the Soviet Union Hero of the Soviet Union

വലേറി നിക്കൊലായേവിച്ച് കുബാസോവ് (റഷ്യൻ: Вале́рий Никола́евич Куба́сов; 1935 ജനുവരി 7 - 2014 ഫെബ്രുവരി 19) ഒരു സോവിയറ്റ് കോസ്മോനട്ട് ആയിരുന്നു. സോയൂസ് പ്രോഗ്രാമിൽ ഫ്ലൈറ്റ് എഞ്ചിനീയർ ആയി രണ്ടു പ്രാവശ്യം പങ്കെടുത്ത അദ്ദേഹം, സോയൂസ് 6, സോയൂസ് 19 (അപ്പോളൊ-സോയൂസ് മിഷൻ)ഇന്റെർകോസ്മോസ് പദ്ധതിയിൽ സോയൂസ് 36 ന്റെ കമാൻഡറും ആയിരുന്നു. ബഹിരാകാശത്ത് ആദ്യമായി ജ്യോർജി ഷോനിനുമായിച്ചേർന്ന് വെൽഡിങ് പരീക്ഷണം നടത്തിയത് കുബാസോവ് ആയിരുന്നു.

മിർ ബഹിരാകാശ നിലയത്തിന്റെ രൂപീകരണത്തിലും അദ്ദേഹം പങ്കെടുത്തു.1993ൽ സോവിയറ്റ് ബഹിരാകാശ പദ്ധതികളിൽനിന്നും വിരമിച്ചു.

മരണം[തിരുത്തുക]

2014 ഫെബ്രുവരി 19നു മോസ്കോയിൽ അദ്ദേഹം അന്തരിച്ചു.

അവാർഡുകൾ[തിരുത്തുക]

  • സോവിയറ്റ് ഹീറോ
  • ഓർഡേർസ് ഓഫ് ലെനിൻ
  • സിയോകൊവ്സ്കി ഗോൾഡ് മെഡൽ
  • യൂറി ഗഗാറിൻ ഗോൾഡ് മെഡൽ

റഫറൻസ്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വലേറി_കുബസോവ്&oldid=2828018" എന്ന താളിൽനിന്ന് ശേഖരിച്ചത്