വലിയ മീവൽക്കാട
ദൃശ്യരൂപം
വലിയ മീവൽക്കാട | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | G. maldivarum
|
Binomial name | |
Glareola maldivarum Forster, 1795
|
വലിയ മീവൽക്കാടയെ ഇംഗ്ലീഷിൽ oriental pratincole, grasshopper-bird, swallow-plover എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം Glareola maldivarum എന്നാണ്.
ഭക്ഷണം
[തിരുത്തുക]നിലത്ത് ഇര തേടുന്ന വർഗ്ഗത്തിലാണെങ്കിലും ഇവ പറന്നും ഇര തേടാറുണ്ട്. തുറന്ന പ്രദേശങ്ങളിൽ ഇര തേടുമെങ്കിലും സന്ധ്യക്ക് തടാകക്കരയിലും ഇര തേടാറുണ്ട്.
വിതരണം
[തിരുത്തുക]തെക്കും കിഴക്കും ഏഷ്യയുടെ ചൂടുള്ള ഭാഗങ്ങളിലും വടക്കൻ പാകിസ്താനിലും കാശ്മീർ ഭാഗത്ത് ചൈനവരേയും കാണുന്നു. തണുപ്പുകാലത്ത് ഇന്ത്യ, പാകിസ്താൻ, ഇന്തോനേഷ്യ, ആസ്ത്രേലിയ എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു.
പ്രജനനം
[തിരുത്തുക]നിലത്ത് 2-3 മുട്ടകളിടും. 1981ൽ ഇംഗ്ലണ്ടിലെ സുഫോക്കിൽ കൺറ്റതായി രേഖപ്പെടുത്തിയിടുണ്ട്. [2]
രൂപ വിവരണം
[തിരുത്തുക]ചെറിയ കാലുകളും, കൂർത്ത ചിറകുകളും, ഫോർക്ക് പോലുള്ള നീണ്ട വാലുകളും ഉണ്ട്. പുറകും തലയും തവിട്ടു നിറം. തവിട്ടു ചിറകും കറുത്ത പറക്കൽ ചിറകും. വ്അയറിന് വെളുത്ത നിറം.
അവലംബം=
[തിരുത്തുക]- ↑ "Glareola maldivarum". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Cite uses deprecated parameter|authors=
(help); Invalid|ref=harv
(help) - ↑ Burns, David W. (1993) Oriental Pratincole: new to the Western Palearctic British Birds 86(3): 115–20