വലിയ ചിറകുള്ള പക്ഷികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വലിയ ചിറകുള്ള പക്ഷികൾ
സംവിധാനംഡോ. ബിജു
നിർമ്മാണംഡോ.ഏ.കെ.പിള്ള
രചനഡോ. ബിജു
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
നെടുമുടി വേണു
സുരാജ് വെഞ്ഞാറമൂട്
സലിം കുമാർ
പ്രകാശ് ബാരെ
ഛായാഗ്രഹണംഎം.ജെ.രാധാകൃഷ്ണൻ
ചിത്രസംയോജനംകാർത്തിക് ജോഗേഷ്
റിലീസിങ് തീയതി
  • നവംബർ 2015 (2015-11)
രാജ്യംഇന്ത്യ
ഭാഷമലയാളം /ഇംഗ്ലീഷ് /ഫ്രഞ്ച്
ബജറ്റ്4 കോടി (US$ 600, 000)

കാസർകോട്ടെ എൻഡോസൾഫാൻ ഭീകരതകൾ തുറന്നുകാട്ടുന്ന ഒരു മലയാള സിനിമയാണ് വലിയ ചിറകുള്ള പക്ഷികൾ. ഡോ. ബിജു ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. കുഞ്ചാക്കോ ബോബൻ ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Kunchacko Boban will turn photo journalist for Dr.Biju".

പുറത്തേക്കുളള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വലിയ_ചിറകുള്ള_പക്ഷികൾ&oldid=2288104" എന്ന താളിൽനിന്ന് ശേഖരിച്ചത്