വലിയ കുഴൽമൂക്കൻ തിരവെട്ടി
ദൃശ്യരൂപം
| വലിയ കുഴൽമൂക്കൻ തിരവെട്ടി | |
|---|---|
| Off the east coast of India | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Aves |
| Order: | Procellariiformes |
| Family: | Procellariidae |
| Genus: | Bulweria |
| Species: | B. fallax |
| Binomial name | |
| Bulweria fallax Jouanin, 1955 | |
പ്രോസെല്ലാരിഡേ കുടുംബത്തിലെ കടൽ പക്ഷികളുടെ ഒരു ഇനമാണ് വലിയ കുഴൽമൂക്കൻ തിരവെട്ടി (ബുൾവേറിയ ഫാലാക്സ്).
വടക്കുപടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലുടനീളം ഇത് കാണപ്പെടുന്നു.
തുറന്ന കടലുകളും ആഴമില്ലാത്ത കടലുകളുമാണ് ഇതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥ. സാംഹാ ദ്വീപിൽ ഒരു ബ്രീഡിംഗ് കോളനിയും സോകോത്ര ദ്വീപിൽ മറ്റൊരു പ്രജനനം കേന്ദ്രവും രേഖപ്പെടുത്തിയിട്ടുണ്ട് .[2]
നിയമവിരുദ്ധമായ കൊലപാതകങ്ങളാൽവേട്ടയാടൽ ആണ് ഇവ നേരിടുന്നു മുഖ്യ ഭീഷണി . [3]
പരാമർശങ്ങൾ
[തിരുത്തുക]- ↑ BirdLife International (2018). "Bulweria fallax". IUCN Red List of Threatened Species. 2018 e.T22698136A132628433. doi:10.2305/IUCN.UK.2018-2.RLTS.T22698136A132628433.en. Retrieved 12 November 2021.
- ↑ Redman, N.; Stevenson, T.; Fanshawe, J. (2016). Birds of the Horn of Africa: Ethiopia, Eritrea, Djibouti, Somalia, and Socotra - Revised and Expanded Edition. Princeton Field Guides. Princeton University Press. p. 38. ISBN 978-0-691-17289-7. Retrieved 2018-11-22.
- ↑ BROCHET, ANNE-LAURE; VAN DEN BOSSCHE, WILLEM; JONES, VICTORIA R.; ARNARDOTTIR, HOLMFRIDUR; DAMOC, DORIN; DEMKO, MIROSLAV; DRIESSENS, GERALD; FLENSTED, KNUD; GERBER, MICHAEL; GHASABYAN, MAMIKON; GRADINAROV, DIMITAR; HANSEN, JANUS; HORVÁTH, MÁRTON; KARLONAS, MARIUS; KROGULEC, JAROSŁAW (2017-12-15). "Illegal killing and taking of birds in Europe outside the Mediterranean: assessing the scope and scale of a complex issue". Bird Conservation International. 29 (1): 10–40. doi:10.1017/s0959270917000533. ISSN 0959-2709.