വലിയ കാട്ടുമുതിര
ദൃശ്യരൂപം
വലിയ കാട്ടുമുതിര | |
---|---|
![]() | |
Scientific classification ![]() | |
Kingdom: | സസ്യം |
Clade: | ട്രക്കിയോഫൈറ്റ് |
Clade: | സപുഷ്പി |
Clade: | Eudicots |
Clade: | Rosids |
Order: | Fabales |
Family: | Fabaceae |
Genus: | Abrus |
Species: | A. melanospermus
|
Binomial name | |
Abrus melanospermus Hassk
| |
Synonyms | |
|
ഫാബേസി കുടുംബത്തിലെ അംഗമാണ് വലിയ കാട്ടുമുതിര (ശാസ്ത്രീയനാമം: Abrus melanospermus).[1] ആഫിക്കയിലും ഏഷ്യയിലും സ്വാഭാവികമായി കാണപ്പെടുന്ന ഈ സസ്യം തെക്കേ അമേരിക്കയിലും വ്യാപിച്ചിരിക്കുന്നു.[1]
ആവാസവ്യവസ്ഥ
[തിരുത്തുക]അർദ്ധ- നിത്യഹരിത വനങ്ങളിലും ആർദ്ര ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും ഈ സസ്യം വളരുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Abrus melanospermus Hassk. | Plants of the World Online | Kew Science". Plants of the World Online (in ഇംഗ്ലീഷ്). Retrieved 2021-09-25.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Media related to Abrus melanospermus at Wikimedia Commons
Abrus melanospermus എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.