വലിയപറമ്പ്, തൃശ്ശൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വലിയപറമ്പ് (തൃശ്ശൂർ ജില്ല) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വലിയപറമ്പ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വലിയപറമ്പ് (വിവക്ഷകൾ) എന്ന താൾ കാണുക. വലിയപറമ്പ് (വിവക്ഷകൾ)

തൃശ്ശൂർ ജില്ലയിൽ മാള ഗ്രാമപഞ്ചായത്തിലും‍, അന്നമനട ഗ്രാമപഞ്ചായത്തിലുമായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണു വലിയപറമ്പ്. മാളയിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന വഴിയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വലിയപറമ്പ്. മാളയോട് തൊട്ടു കിടക്കുന്ന സ്ഥലമായാലും അന്നമനട പഞ്ചായത്തിൽ പെടുന്ന ഭാഗമാണ് വലിയപറമ്പിലെ ഭൂരിഭാഗം പ്രദേശങ്ങളും. പ്രശസ്തമായ സ്നേഹഗിരി മഠം ഇവിടെ സ്ഥിതി ചെയ്യുന്നു. സ്നേഹഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഇവിടുത്തെ പ്രധാന ഒരു വിദ്യഭ്യാസ സ്ഥാപനമാണ്‌‍. മാള ആസ്ഥാനമാക്കിയുള്ള മെറ്റ് സ്വാശ്രയ എൻ‌ജീനീയറിംഗ് കോളെജും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

അന്നമനട, മാള, കുഴൂർ, കുഴൂർ, എരവത്തൂർ, കൊച്ചുകടവ്, വെണ്ണൂർ, കോട്ടമുറി എന്നിവ സമീപം പ്രദേശങ്ങളാണ്

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി


"https://ml.wikipedia.org/w/index.php?title=വലിയപറമ്പ്,_തൃശ്ശൂർ&oldid=3345056" എന്ന താളിൽനിന്ന് ശേഖരിച്ചത്