വലയസംയുക്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു തന്മാത്രയിൽ ഒന്നിലേറെ ആറ്റങ്ങൾ പരസ്പരം വലയാക്രിതിയിൽ ബന്ധനത്തിൽ ഏർപ്പെടുന്നതിന്റെ ഫലമായി ഉണ്ടാകുന്ന സംയുക്തങ്ങളാണ് വലയസംയുക്തങ്ങൾ. കാർബൺ ആറ്റം ഇത്തരം തന്മാത്രകൾ ഉണ്ടക്കുന്നതിൽ മുൻപന്തിയിൽ ആണ്‌. ഉദ: ബെൻസീൻ.

"https://ml.wikipedia.org/w/index.php?title=വലയസംയുക്തം&oldid=3498231" എന്ന താളിൽനിന്ന് ശേഖരിച്ചത്