വരാക്കാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൃശ്ശൂർ ജില്ലയിലെ ചെറിയൊരു ഗ്രാമമാണ് വരാക്കാര. മണ്ണംപേട്ടകും പള്ളിക്കുന്നിനും ഇടയിൽ NH544 നിന്ന് 5.5കി.മി അകലെ ആണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പൂരത്തിന്റെ പേർക്ക് പേരുകേട്ട ഗ്രാമം കൂടിയാണ് വരാക്കാര.

ആരാധനാലയങ്ങൾ[തിരുത്തുക]

  • വരാക്കാര ഉണ്ണീശോ പള്ളി
  • വരാക്കാര ഭഗവതി ക്ഷേത്രം

വരാക്കാര പൂരം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വരാക്കാര&oldid=3345055" എന്ന താളിൽനിന്ന് ശേഖരിച്ചത്