വയൽക്കോതിക്കത്രിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വയൽക്കോതിക്കത്രിക
Landsvale.jpg
European subspecies,
H. r. rustica in Denmark
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
H. rustica
Binomial name
Hirundo rustica
Subspecies

6, see text

Hirundo rustica.png
Range of H. rustica      Breeding range     Resident year-round     Non-breeding range
Synonyms
  • Hirundo erythrogaster

വളരെ സുലഭമായി കാണപ്പെടുന്ന ഒരു കത്രികവാലൻ കിളിയാണ് വയൽക്കോതിക്കത്രിക.[2] [3][4][5] ഇത് ഹിരുഡിനിഡെ (Hirundinidae) കുടുംബത്തിൽ ഉൾപ്പെടുന്നു. ഇതിന്റെ ഇംഗ്ലീഷ് പേര് Barn Swallow എന്നാണ് . Hirundo rustica എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇതിനെ ധ്രുവപ്രദേശങ്ങൾ ഒഴികേ മിക്ക പ്രദേശങ്ങളിലും കാണുവാൻ കഴിയും. [6]പാസെറൈൻ പക്ഷിക്ക് നീല നിറമാണ്.ചിറകുകളുടെ അറ്റം കൂർത്തിരിക്കും. താഴെ ഉള്ള ഭൂപടത്തിൽ സൂചിപ്പിച്ച പോലെ ഇവ ദേശാടന സ്വഭാവം ഉള്ളവയാണ്.

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Hirundo rustica". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. Cite has empty unknown parameter: |last-author-amp= (help)CS1 maint: uses authors parameter (link) CS1 maint: ref=harv (link)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 508. ISBN 978-81-7690-251-9. |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. no-break space character in |title= at position 52 (help); |access-date= requires |url= (help)
  6. Turner, Angela K; Rose, Chris (1989). Swallows & Martins: An Identification Guide and Handbook. Boston: Houghton Mifflin. ISBN 0-395-51174-7. p164–169
"https://ml.wikipedia.org/w/index.php?title=വയൽക്കോതിക്കത്രിക&oldid=2606848" എന്ന താളിൽനിന്ന് ശേഖരിച്ചത്