വയാങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Javanese wayang kulit (shadow puppet) performance by a famous Indonesian dalang (puppet master) Ki Manteb Sudharsono, is usually a whole night long.

വയാങ്ങ് (ക്രമ Javanese: റിങ്ഗിറ്റ്) ഒരു പ്രത്യേക തരം തിയേറ്ററിനു പറയുന്ന പേരാണ്. പാവകളിപ്രദർശനമാണെങ്കിൽ ആ പാവയ്ക്കും വയാങ്ങ് എന്നു പറയാറുണ്ട്. ജാവയിൽ ഗമേളൻ വാദ്യവൃന്ദം ചേർന്ന നിഷൽപാവക്കൂത്തിനു ഈ പേർ പറയുന്നു. ബാലിയിൽ ഇത് ജെൻഡർ വയാങ്ങ് എന്നറിയപ്പെടുന്നു. യുനെസ്കോ ഇന്തോനേഷ്യൻ വയാങ്ങിനെ Masterpiece of Oral and Intangible Heritage of Humanity എന്നു 2003 നവംബർ 7നു അംഗീകരിച്ചു. ഈ പാരമ്പര്യം സംരക്ഷിക്കാൻ എല്ലാ ഇന്തോനേഷ്യക്കാരോട് ആഹ്വാനം ചെയ്തിട്ടുമുണ്ട്.

"https://ml.wikipedia.org/w/index.php?title=വയാങ്ങ്&oldid=3989132" എന്ന താളിൽനിന്ന് ശേഖരിച്ചത്