വയലാർ രാമവർമ്മയുടെ ചലച്ചിത്രഗാനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വയലാർ രാമവർമ്മ രചിച്ച ചില സിനിമാഗാനങ്ങൾ [1]. പൂർണ്ണമായ പട്ടിക ഈ കണ്ണിയിൽ[2] ലഭ്യമാണു്.

1960 കൾ[തിരുത്തുക]

എണ്ണം ഗാനം ഗായകർ ചലച്ചിത്രം സംഗീതസംവിധാനം വർഷം
1 തുമ്പി,തുമ്പി, വാ വാ ശാന്ത പി. നായർ കൂടപ്പിറപ്പ് കെ. രാഘവൻ 1956
2 ആയിരം കൈകൾ,ആയിരം കൈകൾ എ.എം. രാജ,കെ. രാഘവൻ
3 എന്തിനു പൊൻകനികൾ ശാന്ത പി. നായർ
4 മാനസറാണി,മാനസറാണി എ.എം. രാജ.രാജ,ജിക്കി
5 അങ്ങാടീ തോറ്റുമടങ്ങിയ മുറിമീശക്കാര എ.എം. രാജ, ശാന്ത പി. നായർ
6 മായല്ലേ മാരിവില്ലേ മലർവാടിയിൽ എ.എം. രാജ,ശാന്ത പി. നായർ, എം.എൽ. വസന്തകുമാരി
7 ചിങ്കാരപ്പെണ്ണിന്റെ കാതിൽ വന്നു ശാന്ത പി. നായർ
8 മണിവർണ്ണനെ ഇന്നു ഞാൻ കണ്ടു സഖി എം.എൽ. വസന്തകുമാരി
9 പൂമുല്ല പൂത്തല്ലോ പൂമാല കോർത്തല്ലോ ശാന്ത പി. നായർ
10 ബുദ്ധം ശരണം ഗച്ഛാമി കെ. രാഘവൻ
11 കിഴക്കുനിന്നൊരു പെണ്ണു വന്നു ജിക്കി അവരുണരുന്നു വി. ദക്ഷിണാമൂർത്തി
12 ഒരു കാറ്റും കാറ്റല്ല എ.എം. രാജ,ജിക്കി
13 ജനനീ,ജനനീ കെ.എസ്.ജോർജ് ചതുരംഗം വി. ദക്ഷിണാമൂർത്തി 1959
14 ഓടക്കുഴലും കൊണ്ടോടിവരു എം.എൽ.വസന്തകുമാരി
15 ഒരു പനിനീർപ്പൂവിനുള്ളിൽ വസന്താ ഗോപാലകൃഷ്ണൻ
16 കടലിന്നക്കരെ കടലിന്നക്കരെ ശാന്ത പി. നായർ, കെ.എസ്. ജോർജ്
17 പെണ്ണിന്റെ ചിരിയും പ്രണയത്തിൻ പനിയും ശാന്ത പി. നായർ
18 വാസന്തരാവിന്റെ വാതിൽ തുറന്നുവരും ശാന്താ.പി.നായർ, കെ.എസ്. ജോർജ്
19 കാറ്റേ വാ, കടലേ വാ കെ.എസ്. ജോർജ്, എം.എൽ.വസന്തകുമാരി
20 കതിരണിഞ്ഞു,കതിരണിഞ്ഞു കെ.എസ്. ജോർജ്, ശാന്ത പി. നായർ
21 ആനകേറാമലയിൽ ആളുകേറാമലയിൽ ജിക്കി, ശാന്ത പി. നായർ,കെ.എസ്. ജോർജ് പാലാട്ടുകോമൻ എം.എസ്. ബാബുരാജ് 1962
22 അയ്യപ്പൻകാവിലമ്മേ പി.സുശീല
23 കണ്ണീർകൊണ്ടൊരു കായലുണ്ടാക്കിയ പി. ലീല
24 മാനേ, മാനേ, പുള്ളിമാനേ, ശാന്ത പി. നായർ
25 പൂവേ നല്ല പൂവേ പി. ലീല, ജിക്കി, ശാന്ത പി. നായർ
26 ചന്ദനപ്പല്ലക്കിൽ വീടു കാണാൻ വന്ന എ.എം. രാജ, പി.സുശീല
27 മനസ്സിനകത്തൊരു പെണ്ണ് ഉദയഭാനു
28 ഉരുകുകയാണൊരു ഹൃദയം പി.സുശീല
29 ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട് ജിക്കി, ശാന്ത പി. നായർ
30 ഭാഗ്യമുള്ള തമ്പുരാനേ കെ.എസ്. ജോർജ്, ജിക്കി
31 ഊരുക പടവാൾ പി.ബി.ശ്രീനിവാസ്
32 വളർന്നു വളർന്നു നീയൊരു വസന്തമാകണം പി. ലീല കണ്ണും കരളും എം.ബി. ശ്രീനിവാസൻ
33 ചെന്താമരപ്പൂന്തേൻ കുടിച്ച വണ്ടേ മെഹബൂബ്
34 കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു പി. ലീല
35 ആരെ കാണാൻ അലയുന്നു കണ്ണുകൾ യേശുദാസ്, രേണുക
36 കദളീവനത്തിൽ കളിത്തോഴനായ പി. ലീല
37 താതയ്യം കാട്ടിൽ തക്കാളിക്കാട്ടിൽ ലതാരാജു
38 ആര്യപുത്രാ ഇതിലേ ഇതിലേ യേശുദാസ്,പി. ലീല
39 പെരിയാറേ,പെരിയാറേ എ.എം.രാജ, പി.സുശീല ഭാര്യ ജി. ദേവരാജൻ
40 പഞ്ചാരപാലുമിഠായി യേശുദാസ്,പി. ലീല,രേണുക
41 ഓമനക്കൈയ്യിൽ ഒലീവിലക്കൊമ്പുമായ് പി.സുശീല
42 കാണാൻ നല്ല കിനാവുകൾകൊണ്ടൊരു എസ്.ജാനകി
43 ലഹരി, ലഹരി,ലഹരി എ.എം. രാജ,ജിക്കി
44 മനസ്സമ്മതം തന്നാട്ടെ എ.എം. രാജ,ജിക്കി
45 മുൾക്കിരീടമിതെന്തിനു നൽകി പി.സുശീല
46 ദയാപരനായ കർത്താവേ യേശുദാസ്
47 ആദം,ആദം ഇതാ നിനക്കും തരുന്നു ഞാൻ യേശുദാസ്,പി.സുശീല
48 കണ്ണുനീർമുത്തുമായ് കാണാനെത്തിയ യേശുദാസ് നിത്യകന്യക ജി. ദേവരാജൻ 1963
49 തങ്കം കൊണ്ടൊരു കൊട്ടാരം പി.സുശീല
50 എന്തെന്തു മോഹങ്ങളായിരുന്നു യേശുദാസ്, പി.സുശീല
51 മറക്കുമോ എന്നെ മറക്കുമോ യേശുദാസ്, പി.സുശീല
52 കയ്യിൽ നിന്നെക്കിട്ടിയാലൊരു പട്ടം സദൻ
53 കൃഷ്ണാ, കൃഷ്ണാ ഗുരുവായൂരപ്പാ യേശുദാസ്

അവലംബം[തിരുത്തുക]

  1. വയലാർ കൃതികൾ. ഡി.സി.ബുക്സ്. ഓഗസ്റ്റ്2010(12ആം പതിപ്പ്). ISBN 81-7130-466-4. {{cite book}}: Check date values in: |year= (help)
  2. "വയലാറിന്റെ സിനിമാഗാനങ്ങളുടെ പൂർണ്ണമായ പട്ടിക". Malayalasangeetham.info.