വയലാറ്റ
Indian silverbill | |
---|---|
![]() | |
From Talchappar, Rajasthan, India | |
![]() | |
From Rajarhat, West Bengal, India | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | L. malabarica
|
ശാസ്ത്രീയ നാമം | |
Lonchura malabarica (Linnaeus, 1758) |
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും അടുത്ത പ്രദേശങ്ങളിലും കാണുന്ന ഒരു പക്ഷിയാണ് വയലാറ്റ. വയലാറ്റയെ ആംഗലഭാഷയിൽ Indian silverbill എന്നും white-throated munia എന്നും വിളിക്കുന്നു.ശാസ്ത്രീയ നാമം Lonchura malabarica എന്നാണ്. .
രൂപവിവരണം[തിരുത്തുക]
11-11.5 സെ.മീ. നീളമുണ്ട്.നീണ്ടതും കുമ്പിൽ പോലുള്ളതും ചാര നിറത്തിലുള്ള കൊക്കുണ്ട്. തവിട്ടു നിറമുള്ള മുകൾ വശം വെള്ള അടിവശവും. ഇരുണ്ട ചിറകുകൾ ഉണ്ട്. വാലിനു കറുത്ത നിറം.മുതുകിൽ വെളുപ്പ്. പൂവനും പിടയും ഒരു പോലെയിരിക്കും. നീലം കുഞ്ഞ വാലാണ്. വാൽ കൂർത്തതാണ്. പ്രായമാവാത്തവയ്ക്ക് മങ്ങിയ നിറമാണ്.
ഭക്ഷണം[തിരുത്തുക]
വിത്തുകളാണ് പ്രധാന ഭക്ഷണമെങ്കിലും പ്രാണികളേയും, തേനും ഭക്ഷിക്കും[2]<[3]
വിതരണം[തിരുത്തുക]
ഇവയെ പുൽമേടുകളിലും കുറ്റിക്കാടുകളിലും ചിലപ്പോൾ ജലാശയങ്ങൾക്ക് അടുത്തും കാണാറുണ്ട്.[4] ഇവയെ പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, ഇറാൻ, ഇസ്രായേൽ, സൗദി അറേബ്യ എന്നിവിടങ്ങളിൽ കാണുന്നു.[5][6]
അവലബം[തിരുത്തുക]
- ↑ BirdLife International (2012). "Lonchura malabarica". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. Cite has empty unknown parameter:
|last-author-amp=
(help)CS1 maint: uses authors parameter (link) CS1 maint: ref=harv (link) - ↑ Ali, S & SD Ripley (1999). Handbook of the birds of India and Pakistan. Volume 10 (2 ed.). Oxford University Press. pp. 110–112.
- ↑ Oates, EW (1890). The Fauna of British India, Including Ceylon and Burma. Birds. Volume 2. Taylor and Francis, London. p. 188.
- ↑ Rand,AL; Fleming,RC (1957). [https://archive.org/stream/birdsfromnepal411ran
d#page/201/mode/1up/ "Birds from Nepal"] Check
|url=
value (help). Fieldiana: Zoology. 41 (1): 1–218. line feed character in|url=
at position 48 (help)CS1 maint: multiple names: authors list (link) - ↑ Fulton, HT (1904). "Notes on the birds of Chitral". J. Bombay Nat. Hist. Soc. 16 (1): 44–64.
- ↑ Johnson,J Mangalaraj (1968). "White Throated Munias Lonchura malabarica (Linnaeus) - local migration and nesting season". Indian Forester. 94: 780–781.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Lonchura malabarica എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |