വയറവള്ളി
വയറവള്ളി | |
---|---|
![]() | |
വയറവള്ളിയുടെ പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | M. umbellata
|
Binomial name | |
Merremia umbellata (L.) Hallier f.
| |
Synonyms | |
|

പരമാവധി 2 സെന്റിമീറ്റർ[1] മാത്രം വണ്ണം വയ്ക്കുന്ന തണ്ടുകളുള്ള ഒരു വള്ളിച്ചെടിയാണ് വയറവള്ളി. (ശാസ്ത്രീയനാമം: Merremia umbellata). ധാരാളം രോഗങ്ങൾക്ക് ഇത് മരുന്നായി ഉപയോഗിക്കാറുണ്ട്[2]. പൂവ് പൂമ്പാറ്റകളെയും തേനീച്ചകളെയും പക്ഷികളെയും ആകർഷിക്കാറുണ്ട്[3].
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഔഷധഗുണങ്ങൾ
- രൂപവിവരണം
- ചിത്രങ്ങൾ Archived 2011-12-08 at the Wayback Machine.

വിക്കിസ്പീഷിസിൽ Merremia umbellata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

Merremia umbellata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.