വന്യജീവി രോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വന്യജീവികളും വളർത്തു മൃഗങ്ങളും മനുഷ്യരും വലുതും വർധിക്കുന്നതുമായ എണ്ണം സാംക്രമിക രോഗങ്ങൾ പങ്കു വെയ്ക്കുന്നു. സമൂഹത്തിന്റെ ആവർത്തിച്ചു കൊണ്ടിരിക്കുന്ന ആഗോളവൽക്കരണം, മനുഷ്യ ജനസംഖ്യയുടെ വളർച്ച, അതിനോടനുബന്ധിച്ച് ഭൂപ്രകൃതിയിലുണ്ടായ മാറ്റങ്ങൾ എന്നിവ വന്യജീവികൾ, വളർത്തുമൃഗങ്ങൾ, മനുഷ്യർ എന്നിവ തമ്മിലുള്ള സമ്പർക്കം വർധിപ്പിക്കുന്നു. ഇതിന്റെ ഫലമായി, കൂടുതൽ സാംക്രമിക രോഗങ്ങൾ ഉണ്ടാകാനുള്ള സാഹചര്യം തീർക്കുന്നു. അതോടൊപ്പം, മനുഷ്യന്റെ പ്രവൃത്തികൾ മൂലമുണ്ടാകുന്ന ഭൂപ്രകൃതിയിലുണ്ടായിരിക്കുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന ആവാസവ്യവസ്ഥയുടെ നാശവും മറ്റ് ഘടകങ്ങളും വ്യത്യസ്ത കാരണങ്ങളാൽ ജനസംഖ്യയിൽ ഉണ്ടാകുന്ന കുറവുകൾ മറികടക്കാൻ മുൻപ് വന്യജീവി സമൂഹങ്ങൾക്ക് ഉണ്ടായിരുന്ന കഴിവ് കുറയുന്നു.

യൂണിവേഴ്സിറ്റി ഓഫ് വിസ്കോൻസിൽ- മാഡിസണിലെ സ്കൂൾ ഓഫ് വെറ്ററിനറിയിലുള്ള ദി വൈൽഡ് ലൈഫ് ഡാറ്റാ ഇന്റഗ്രേഷൻ നെറ്റ്‌വർക്ക് എന്നത് വാർത്തകൾ, ഫാക്റ്റ്- ഷീറ്റുകൾ, ചിത്രങ്ങൾ, ലേഖനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പൊതുവിവരങ്ങൾ നൽകുന്ന ഒരു സ്ഥാപനമാണ്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

Friend, Milton, Wildlife Health Connection to Emerging Infectious Diseases

"https://ml.wikipedia.org/w/index.php?title=വന്യജീവി_രോഗം&oldid=2546638" എന്ന താളിൽനിന്ന് ശേഖരിച്ചത്