വനേസ ലീ ചെസ്റ്റർ
ദൃശ്യരൂപം
വനേസ ലീ ചെസ്റ്റർ | |
|---|---|
![]() ചെസ്റ്റർ 2007 ൽ. | |
| ജനനം | ജൂലൈ 2, 1984 വയസ്സ്) ബ്രൂക്ക്ലിൻ, ന്യൂയോർക്ക്, യു.എസ്. |
| അൽമ മേറ്റർ | സതേൺ കാലിഫോർണിയ സർവകലാശാല |
| തൊഴിൽ | നടി |
| സജീവ കാലം | 1992–ഇതുവരെ |
വനേസ ലീ ചെസ്റ്റർ (ജനനം: ജൂലൈ 2, 1984) ഒരു അമേരിക്കൻ അഭിനേത്രിയാണ്.[1] സ്റ്റീവൻ സ്പിൽബർഗിന്റെ ദി ലോസ്റ്റ് വേൾഡ്: ജുറാസിക് പാർക്ക് (1997) എന്ന സിനിമയിലെ തകർപ്പൻ വേഷത്തിന് മുമ്പ് എ ലിറ്റിൽ പ്രിൻസസ് (1995), ഹാരിയറ്റ് ദി സ്പൈ (1996) എന്നീ ചിത്രങ്ങളിൽ ബാലതാരമായാണ് അവർ തന്റെ കരിയർ ആരംഭിച്ചത്.
ആദ്യകാലം
[തിരുത്തുക]1984 ജൂലൈ 2 ന് ന്യൂയോർക്ക് നഗരത്തിലെ ബ്രൂക്ലിനിൽ[2] അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് കുടിയേറിയ ഗയാനീസ് മാതാപിതാക്കളുടെ മകളായി ചെസ്റ്റർ ജനിച്ചു. കുട്ടിക്കാലത്ത്, അമ്മയോടൊപ്പം കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലേക്ക് താമസം മാറ്റിയശേഷം അവിടെ പരസ്യങ്ങൾക്കായി പ്രത്യക്ഷപ്പെട്ടു തുടങ്ങി.[3]
അവലംബം
[തിരുത്തുക]- ↑ "Vanessa Lee Chester". Movies & TV Dept. The New York Times. 2015. Archived from the original on 2015-06-20.
- ↑ Chester, Vanessa Lee (June 19, 2018). Crystals and Jeff Goldblum (with Vanessa Chester). Interview with Povitsky, Esther. മൂലകണ്ണിയിൽ നിന്നും ആർക്കൈവ് ചെയ്തത് on 2023-11-17. https://web.archive.org/web/20231117224902/https://radiopublic.com/glowing-up-WlwkN4/s1!989e8. ശേഖരിച്ചത് June 11, 2020.