വനേസ എർസ്‌കൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വനേസ എർസ്‌കൈൻ
വ്യക്തിവിവരങ്ങൾ
National teamയുണൈറ്റഡ് സ്റ്റേറ്റ്സ്
ജനനം (1994-07-12) ജൂലൈ 12, 1994  (27 വയസ്സ്)
Sport
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്
കായികയിനംവനിതാ വീൽചെയർ ബാസ്‌ക്കറ്റ്ബോൾ
Event(s)വനിതാ വീൽചെയർ ബാസ്‌ക്കറ്റ്ബോൾ
സർവ്വകലാശാലാ ടീംവിസ്കോൺസിൻ-വൈറ്റ്വാട്ടർ സർവ്വകലാശാല
നേട്ടങ്ങൾ
Paralympic finals2016 സമ്മർ പാരാലിമ്പിക്സ്

ഒരു അമേരിക്കൻ വീൽചെയർ ബാസ്‌ക്കറ്റ്ബോൾ കളിക്കാരിയാണ് വനേസ എർസ്‌കൈൻ (ജനനം: 12 ജൂലൈ 1994). 2016-ലെ സമ്മർ പാരാലിമ്പിക്‌സിൽ സ്വർണം നേടി.[1] വിസ്കോൺസിൻ-വൈറ്റ്വാട്ടർ സർവകലാശാലയ്ക്കുവേണ്ടി കളിച്ചു.[2] 2013-ലെ യൂത്ത് പരപൻ അമേരിക്കൻ ഗെയിംസിൽ പങ്കെടുത്തു.[3]

അവലംബം[തിരുത്തുക]

  1. "Wheelchair Basketball United States of America". www.paralympic.org. ശേഖരിച്ചത് 2020-07-17. Cite has empty unknown parameter: |dead-url= (help)
  2. NWBA, Taylor Bond (2017-08-10). "Vanessa Erskine Returns for Second National Team Appearance at 2017 America's Qualifier". National Wheelchair Basketball Association (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-07-17.
  3. "No bull; Vanessa Erskine is about to be a Paralympian". FIBA.basketball (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-07-17.
"https://ml.wikipedia.org/w/index.php?title=വനേസ_എർസ്‌കൈൻ&oldid=3414648" എന്ന താളിൽനിന്ന് ശേഖരിച്ചത്