ഉള്ളടക്കത്തിലേക്ക് പോവുക

വനേസ്സ ബ്രൌൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vanessa Brown
Brown in 1951.
ജനനം
Smylla Brind

(1928-03-24)മാർച്ച് 24, 1928
മരണംമേയ് 21, 1999(1999-05-21) (71 വയസ്സ്)
തൊഴിൽActress
സജീവ കാലം1944–1991
ജീവിതപങ്കാളി(s)Robert Alan Franklyn (1950–57; divorced)
Mark Sandrich Jr. (1959–89; divorced; 2 children)

ഓസ്ട്രിയയിൽ ജനിച്ച റേഡിയോ, ഫിലിം, തിയേറ്റർ, ടെലിവിഷൻ എന്നിവയിൽ വിജയിച്ച ഒരു അമേരിക്കൻ നടിയായിരുന്നു വനേസ്സ ബ്രൌൺ (ജനന: സ്മില്ല ബ്രിന്ധ്, മാർച്ച് 24, 1928 - മേയ് 21, 1999).

ആദ്യകാലം

[തിരുത്തുക]

ആസ്ട്രിയയിലെ വിയന്നയിൽ ജൂതൻമാരായ മാതാപിതാക്കൾക്ക് (നാഹ് ബ്രൈൻഡ്, ഒരു ഭാഷാ അദ്ധ്യാപകൻ, അന്ന ബ്രെയിൻ, ഒരു മനശാസ്ത്രജ്ഞ [1]]) ജനിച്ചു. ബ്രൗണും കുടുംബവും 1937- ൽ നാസി ഭരണകൂടത്തിന്റെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഫ്രാൻസിലെ പാരിസിലേക്ക് പലായനം ചെയ്തു.

ഏതാനും വർഷങ്ങൾക്കുള്ളിൽ കുടുംബം അമേരിക്കയിൽ സ്ഥിരതാമസമാക്കി. വാച്ച് ഓൺ ദി റൈൻ എന്ന ചിത്രത്തിൽ ലില്ലെയ്ൻ ഹെൽമാൻ എന്ന കഥാപാത്രത്തിനു വേണ്ടി ബ്രൗൺ ഓഡിഷൻ നടത്തി. സാന്നിദ്ധ്യം കൊണ്ടും സാമാന്യബുദ്ധിയുമായി ട്യൂട്ടോണിക് ഉച്ചാരണത്തോടൊപ്പം അനേകം ഭാഷകളിൽ സംസാരിച്ചുകൊണ്ട് ഹെൽമാൻ ചെറുപ്പക്കാരെ ആകർഷിക്കുന്ന കഥാപാത്രമാകാൻ ആൻ ബ്ലിത്തിന്റെ ശിക്ഷണത്തിനായി ഒപ്പുവെച്ചു.[2] ഒടുവിൽ ബ്രോഡ്വെയുടെ ടൂറിംഗ് പ്രൊഡക്ഷനിൽ ബാബേറ്റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഹൈസ്കൂളിൽ സ്കൂൾ നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തു.. 1949- ൽ യു.യു.സി.എയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടി. കാലിഫോർണിയ ദിനപത്രമായ ഡെയ്ലി ബ്രൂയിനു വേണ്ടി സിനിമാ നിരൂപകയും ഫീച്ചർ റൈറ്ററുമായിരുന്നു അവർ.[3]

തിരഞ്ഞെടുത്ത ഫിലിമോഗ്രഫി

[തിരുത്തുക]

റേഡിയോ ദൃശ്യങ്ങൾ

[തിരുത്തുക]
YearProgramEpisode/source
1946Hollywood Star TimeThe Song of Bernadette[4]
1957SuspenseEpisode 107 - The Vanishing Lady

അവലംബം

[തിരുത്തുക]
  1. Oliver, Myrna (May 24, 1999). "Vanessa Brown; Actress, Writer and Artist". Los Angeles Times. Retrieved 29 May 2015.
  2. "They Know the Land Whereof They Act". Illinois, Alton. Alton Evening Telegraph. May 3, 1941. p. 5. Retrieved December 31, 2015 via Newspapers.com. open access publication - free to read
  3. Handsaker, Gene (August 23, 1946). "In Hollywood". Ironwood Daily Globe. p. 12. Retrieved May 27, 2015 via Newspapers.com. open access publication - free to read
  4. "Those Were the Days". Nostalgia Digest. 41 (2): 32–41. Spring 2015.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വനേസ്സ_ബ്രൌൺ&oldid=2881050" എന്ന താളിൽനിന്ന് ശേഖരിച്ചത്